Monday 8 October 2018

R‌T യിലെ സൗഹൃദങ്ങളോട് സ്നേഹപൂർവ്വം / RTM

R‌T യിലെ സൗഹൃദങ്ങളോട് സ്നേഹപൂർവ്വം
---------------------------------------

മനുഷ്യന്റെ സാമാന്യവിവേകത്തെയും, യുക്തിബോധത്തെയും നിരാകരിക്കുന്ന തലത്തിലേക്ക് എത്തിപ്പെടുന്ന എല്ലാ അനുമാനങ്ങളും അന്ധവിശ്വാസങ്ങളാണ്!
ഇത്തരം അന്ധകാരങ്ങൾക്ക് ഹാരാർപ്പണം നടത്താനോ അവയെ പ്രോത്സാഹിപ്പിക്കാനോ RT ആഗ്രഹിക്കുന്നില്ല.

ഏതൊരു വിഷയത്തിലും സംഭവത്തിലും വ്യത്യസ്ത വീക്ഷണങ്ങൾ സ്വാഭാവികമാണ്.  വിയോജിപ്പുകൾ വഴി സമൂഹ നന്മയാണ് കാംക്ഷിക്കുന്നതെങ്കിൽ അവ രേഖപ്പെടുത്തേണ്ടത് അതാത് വേദികളിലായിരിക്കലാണ് അതിന്റെ മാന്യത. 

നാടിന്റെ പൊതുഐക്യം ആഗ്രഹിക്കുന്ന, ജീവകാരുണ്യ രംഗത്തും, സാമൂഹ്യസേവന രംഗത്തും ശക്തമായ CP യെപ്പോലുള്ള ഒരു സംഘബലത്തെ ബാലിശമായ ആരോപണങ്ങൾ കൊണ്ട് തല്ലിക്കെടുത്താനോ, ഛിദ്രതയ്ക്കും അനൈക്യത്തിനും കൂട്ടു നിൽക്കാനോ RT ആഗ്രഹിക്കുന്നില്ല.

ഒന്നുകൂടി, അനാവശ്യ വിവാദങ്ങൾക്കുള്ളൊരിടമല്ല ഇതെന്ന് അറിയിക്കുകയാണ് ഒപ്പം ഇത്തരം നിലപാടുകളോട് വിയോജിപ്പുള്ളവർക്ക് RT ഓപൺ ഫോറത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നതിൽ എതിർപ്പില്ല എന്ന് കൂടി അറിയിക്കുന്നു.

അത്കൊണ്ട് വിവാദ പരാമർശങ്ങളsങ്ങിയ രണ്ട് പോസ്റ്റുകൾ RT യിൽ Publish ചെയ്ത ആരിഫിനെ താൽക്കാലികമായി മാറ്റി നിർത്തുന്നു.

------RT Management------



No comments:

Post a Comment