Monday 8 October 2018

അറിയിപ്പ്* - സി.പി.

*അറിയിപ്പ്*

സി.പി. സൗഹൃദങ്ങളെ

സി.പി. ഇയ്യിടെ ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾ, പുതിയ പദ്ധതികൾ, ഏതാനും ദിവസങ്ങൾക്കിടയിൽ ഓപ്പൺ ഫോറത്തിൽ കൂടി ശ്രദ്ധയിൽ പെട്ട കാര്യങ്ങളുടെ വിശകലനങ്ങളും വിശദീകരണങ്ങളും  ഉടനെ ഇവിടെ ബന്ധപ്പെട്ടവർ  നടത്തുമെന്ന് സവിനയം അറിയിക്കുന്നു.

നന്മയുടെ പക്ഷത്ത് നിൽക്കുവാനും നല്ല ഭാഷയിൽ വിഷയങ്ങൾ  വിശകലനങ്ങൾ നടത്തുവാനും ആരോഗ്യപരമായി വിമർശിക്കുവാനും നമുക്കെല്ലാവർക്കുമാകട്ടെ.അതിന്ന് നന്ദി അറിയിക്കുന്നു.

സഹകരിക്കുമല്ലോ.

*സി.പി. ഗവേണിംഗ് ബോഡി*

No comments:

Post a Comment