Saturday 13 October 2018

ഇത് ശ്രദ്ധിച്ചിട്ടുണ്ടോ ?

കാസർകോട് ജില്ലയിൽ ചില സുപ്രധാന തുടക്കങ്ങളുടെ ഭാഗമാകാൻ പട്ലയ്ക്ക് സാധിച്ചിട്ടുണ്ട്.
അത് ലഹരി വിരുദ്ധ മുന്നേറ്റമായാലും
അശാസ്ത്രീയ ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ കാമ്പയിനായാലും ഭിക്ഷാടന മാഫിയക്കെതിരെയുള്ള കൂട്ടായ ശ്രമമായാലും പതിവ്  കൺസെപ്റ്റുകൾക്കപ്പുറമുള്ള നാട്ടുത്സവ ഫിനാലെയാലും .....

ഗെയിലൊഴിച്ച് (2012), ബാക്കിയുള്ള സംരംഭങ്ങൾക്കൊക്കെ  നേതൃപരമായ പങ്ക് വഹിച്ച  കണക്ടിംഗ് പട്ല തുടർ സംസാരത്തിേലോ സംഭാഷണങ്ങളിലോ എവിടെയും  പരാമർശിക്കപ്പെടാറില്ലെന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ?

No comments:

Post a Comment