Sunday 14 October 2018

ഈ നമ്പർ കയ്യിലിരിക്കട്ടെ 1090

*ഈ നമ്പർ*
*കയ്യിലിരിക്കട്ടെ*

*1090*

&

*9497975812*

അമാന്തിക്കരുത്,
ശ്രദ്ധയിൽ പെട്ടാൽ
വിളിച്ചേക്കണം

സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ചു വിൽക്കുന്ന  ലഹരി മുടായി മുതൽ കഞ്ചാവടക്കം  "ഇടപാട് " നടത്തുന്നവനെ, അതിന്റെ ഏജന്റിനെ, അത് വിൽക്കുന്ന പെട്ടിക്കടകൾ, മുക്ക് മൂലക്കടകൾ, വീടുകൾ, കൽവെർട്ടുകൾ, ബസ് വെയിറ്റിംഗ് ഷെഡുകൾ,  ഓടകൾ, പാളങ്ങൾ, ആ പൈശാചിക ഇടപാട്   എവിടെ കണ്ടാലും വിളിക്കാം...

കാസർകോട് ജില്ലാ പോലീസ് ട്രോൾ ഫ്രീ നമ്പർ :  1090

ഓപറേഷൻ ബ്ലൂ ലൈറ്റ് :
9497975812

വാർത്ത സത്യസന്ധമെങ്കിൽ വിളിച്ചവരുടെ നമ്പരും സുരക്ഷിതമാണ്.

(ഇന്നത്തെ മനോരമ പത്രത്തിൽ വാർത്തയുണ്ട്,  ഈ നമ്പരുകളുണ്ട്;)

No comments:

Post a Comment