Monday 8 October 2018

ബഹ്റിൻ കൂട്ടായ്മയുടെ 35,000 രൂപ പൊലിമ കൈപ്പറ്റി

ബഹ്റിൻ
കൂട്ടായ്മയുടെ
35,000 രൂപ
പൊലിമ കൈപ്പറ്റി

പൊലിമയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് പ്രവാസികളുടെ സ്നേഹവും ഐക്യദാർഢ്യവുമാണ്.

യു.എ.ഇ, , സഊദി എന്നിവിടങ്ങളിൽ നിന്ന് മാത്രം രണ്ടര ലക്ഷത്തിലധികം പിരിച്ചു തന്നു. ഖതറിൽ നിന്നും സംഘടിതമായല്ലെങ്കിലും ഒറ്റയ്ക്കും തെറ്റയ്ക്കും ഫണ്ട് നൽകി.

പിന്നിട് സംഘടിതമായി പൊലിമയുടെ കാര്യത്തിൽ നല്ലൊരു സംഖ്യ നൽകാൻ ബഹ്റിനാണ് തയാറായത്. 35,000 രൂപ നൽകിയാണ് ബഹ്റിൻ പട്ലക്കാർ അവരുടെ സന്തോഷം അറിയിച്ചത്.

പൊലിമ എല്ലാവരോടും കടപ്പാട് അറിയിക്കുന്നു.

No comments:

Post a Comment