Monday 8 October 2018

അറിയിപ്പ് - CP

അറിയിപ്പ്

കഴിഞ്ഞ ഏതാനും ആഴ്ചകളായി  ഏതാനും ചില അംഗങ്ങളുടെ അനാവശ്യമായ ഇടപെടലുകൾ മൂലം CP യുടെ പരസ്പര ബഹുമാന, സൗഹൃദ, അച്ചടക്ക, അന്തരീക്ഷത്തിന് മങ്ങലേറ്റതായി ഞങ്ങൾ മനസ്സിലാക്കുന്നു.

അതിന് കാരണക്കാരായ  അംഗങ്ങളെ CP ഓപൺ ഫോറത്തിൽ നിന്നും എല്ലാവരുടെയും നന്മ ഉദ്ദേശിച്ച് Remove ചെയ്യുന്നു.

CP ഗവേണിംഗ് ബോഡി

No comments:

Post a Comment