*കണക്ടിംഗ് പട്ലയുടെ*
*നേതൃത്വത്തിൽ*
*പട്ല ലൈബ്രറി ഏപ്രിൽ*
*ആദ്യവാരം*
*പ്രവർത്തനമാരംഭിക്കും*
*സാംസ്കാരിക*
*കേന്ദ്രത്തിന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പേര് നൽകാം*
*ടെണ്ടർ ക്ഷണിക്കുന്നു*
_____________________
CPയുടെ നേതൃത്വത്തിൽ പട്ല ലൈബ്രറി പുതിയ രൂപത്തിലും ഭാവത്തിലും. ഏപ്രിൽ ആദ്യവാരം ഉത്ഘാടനം നടത്താനാണ് പ്ലാൻ. റിനൊവേഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുന്നു.
പട്ലലൈബ്രറി ഇനി മുതൽ ഓരോ വ്യക്തിയുടെ പേരിൽ സാംസ്കാരിക കേന്ദ്രമായിട്ടായിരിക്കും അറിയപ്പെടുക. ഒരു വർഷത്തേക്കാണ് ഇതിന്റെ കാലാവധി. *10,000 രൂപയോ അതിന് മുകളിലോ ടെണ്ടർ സംഖ്യ രേഖപ്പെടുത്തി സീൽ ചെയ്ത കവർ എച്ച്. കെ. മാഷിന്റെ കയ്യിൽ ഏൽപ്പിക്കുകയോ അദ്ദേഹത്തിന്റെ വാട്സ്ആപ്പിലേക്ക് ടെണ്ടർ സംഖ്യ രേഖപ്പെടുത്തിയ മെസ്സേജ് അയക്കുകയോ ചെയ്യുക.*
ലൈബ്രറി ഹാൾ ഈ ഒരു വർഷം അറിയപ്പെടുക നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരുകളിൽ ആയിരിക്കും (മാതാപിതാക്കൾ /സഹോദരങ്ങൾ/മക്കൾ / സഹപാഠികൾ). വളരെ ആകർഷകമായ രീതിയിൽ പ്രസ്തുത പേര് ലൈബ്രറിയിൽ നല്ല വലുപ്പത്തിൽ എഴുതി വെക്കുകയും ചെയ്യും. *ഉദാ: മർഹൂം A. B. കലാം സാംസ്കാരിക കേന്ദ്രം.*
തീർച്ചയായും നിങ്ങളുടെ ഉറ്റവർക്ക് ജന്മ നാട്ടിൽ നൽകുന്ന ഏറ്റവും നല്ല ഓർമ്മ മന്ദിരമായി ഈ ചാൻസ് ഉപയോഗിക്കുക. ( നിബന്ധന: പ്രസ്തുത വ്യക്തിത്വങ്ങൾ പട്ലക്കാരായിരിക്കണം )
*ടെണ്ടർ നിക്ഷേപിക്കേണ്ട അവസാന ദിവസം:*
മാർച്ച് 25 , 2018
_________________▪

No comments:
Post a Comment