Monday 8 October 2018

ഓർമ്മപ്പെടുത്തൽ

ഓർമ്മപ്പെടുത്തൽ

മത, വർഗ്ഗീയ,  സാമുദായിക വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകൾ, വോയിസ് നോട്ട്, വീഡിയോസ് ഈ ഫോറത്തിൽ പോസ്റ്റ് ചെയ്യരുതെന്ന് മുമ്പ് പലവട്ടം  പറഞ്ഞത് ഓർക്കുമല്ലോ.

അത്തരം പോസ്റ്റുകൾ ഫോർവേർഡ് ചെയ്യരുതെന്ന് ഒരിക്കൽ കൂടി സാന്ദർഭികമായി ഓർമ്മപ്പെടുത്തുന്നു. തുടർനടപടികൾ ഉണ്ടായാൽ ഈ ഫോറമോ അഡ്മിനോ ഉത്തരവാദിയല്ല.

അത്തരം പോസ്റ്റുകൾ
ശ്രദ്ധയിൽ പെട്ടാൽ അഡ്മിനെ അറിയിക്കുക. പ്രസ്തുത വ്യക്തിയെ ഓപൺ ഫോറത്തിൽ നിന്ന് ഉടനെ  ഒഴിവാക്കും.

കണക്ടിംഗ് പട്ല
ഗവേണിംഗ് ബോഡി.

No comments:

Post a Comment