Monday 8 October 2018

മാലിന്യ വിഷയത്തിലെ വിവാദങ്ങളും ഉദ്ദേശ ശുദ്ധിയും /. അസ്ലം മാവില

മാലിന്യ വിഷയത്തിലെ
വിവാദങ്ങളും ഉദ്ദേശ ശുദ്ധിയും
.
അസ്ലം മാവില

നമ്മുടെ പുഴ നശിക്കുന്നു, തോടുകളും വഴികളും മാലിന്യക്കൂമ്പാരങ്ങളാകുന്നു. അവ ഒരിക്കലും ചെറിയ വിഷയമായി കാണാൻ സാധിക്കില്ല.

പാരിസ്ഥിതി വിഷയങ്ങളിൽ നാമിപ്പോഴെങ്കിലും ഗൗരവത്തിൽ ആലോചിച്ചില്ലെങ്കിൽ മറ്റൊരു കേളിഗുസ്സയുടെ പതിപ്പ് ആകാനാണ് സാധ്യത. ആ വിഷയം നമ്മുടെ പ്രദേശത്തുകാർ ഗൗരവത്തോടെ കണ്ടേ തീരൂ.

"ഞങ്ങളെപ്പോലുള്ളവരുടെ സഹകരണം വേണമെങ്കിൽ യുവാക്കൾക്ക്  പറയാം.  ഈസ്റ്റ് ലൈനിലും പരിസരത്തുമുള്ള യുവാക്കളും വിദ്യാർഥികളും ഈ വിഷയത്തിലാണ് സജിവമാകേണ്ടത്,  ഒന്നിക്കേണ്ടത്.  കളിയും കാര്യവും പാൽപായസവുമൊക്കെ നമുക്ക് പിന്നെയുമാകാം. ആരോഗ്യമാണാദ്യം വേണ്ടത്. " എന്റെ ഈ പാരഗ്രാഫിലെ അവസാന വരി

No comments:

Post a Comment