Saturday 13 October 2018

ജനപക്ഷത്ത് നിന്നുകൊണ്ട് വീണ്ടും സി പി ചർച്ചകൾ ക്ഷണിക്കുന്നു

ജനപക്ഷത്ത് നിന്നുകൊണ്ട്
വീണ്ടും സി പി 
ചർച്ചകൾ ക്ഷണിക്കുന്നു

ചെറിയ ഇടവേളക്ക് ശേഷം CP വളരെ സുപ്രധാനമായ ഒരാലോചനയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

CP യുടെ കുറച്ച് അഭ്യുദയകാംക്ഷികൾ ഒരു നിർദ്ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ഈ വിഷയത്തിൽ  എല്ലാവരുടെയും അഭിപ്രായം ഈ ഫോറത്തിൽ പറയണം. അതിനനുസരിച്ച് ഒരു കൂട്ടായ തീരുമാനത്തിൽ നമുക്കെത്താം, ഇൻശാഅല്ലാഹ് !

പട്ലയിൽ സൗകര്യമുള്ള ഒരു സ്ഥലത്ത്  രണ്ടാഴ്ചയിലൊരിക്കൽ (സ്ഥിരമായി) സൗജന്യ മെഡിൽക്കൽ കൺസെൽട്ടേഷൻ (ക്ലിനിക്) സംവിധാനം CP ആലോചിച്ചു കൂടേ ?

ഈ നിർദ്ദേശം സജീവ ചർച്ചയ്ക്കായി നിങ്ങളുടെ മുമ്പിൽ വെക്കുന്നു.

കണക്ടിംഗ് പട്ല

No comments:

Post a Comment