Saturday, 13 October 2018

സി പി ലൈബ്രറി ചർച്ചകൾ ക്ഷണിക്കുന്നു

സി പി  ലൈബ്രറി
ചർച്ചകൾ ക്ഷണിക്കുന്നു

ചെറിയ ഇടവേളക്ക് ശേഷം CP വളരെ സുപ്രധാനമായ ചില ആലോചനകളിലേക്ക് നിങ്ങളുടെ വിനീത ശ്രദ്ധ ക്ഷണിക്കുന്നു.

ലൈബ്രറി പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നഭ്യർഥിച്ച്  പട്ല ലൈബ്രറി കമ്മറ്റിയുടെ  കത്ത് CP ക്കു ലഭിച്ച വിവരം കഴിഞ്ഞ മാസാദ്യം നിങ്ങളെ എച്ച്. കെ. മാസ്റ്റർ അറിയിച്ചിരുന്നുവല്ലോ.

പ്രസ്തുത അഭ്യർഥന മാനിച്ച്   ഇക്കഴിഞ്ഞ മാസം CP ഏറ്റെടുത്ത  ലൈബ്രറി പ്രൊജക്ട് വളരെ ഭംഗിയായി, കൂടുതൽ വിഫുലമായ രീതിയിൽ നമുക്ക് മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ട്. 

CP നേതൃത്വം നൽകുന്ന  ലൈബ്രറി ഇeപ്പാൾ നമ്മുടെ ഗ്രാമത്തിന്റെ തന്നെ സംസ്കാരിക കേന്ദ്രമായി  മാറാനുള്ള തയ്യാറെടുപ്പിലാണ് . 

ഈ ലൈബ്രറിയുടെ കാര്യത്തിൽ  കൂട്ടായി എന്തൊക്കെ ചെയ്യാമെന്നതിനെ കുറിച്ച് നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.    അതിനനുസരിച്ച്  തീരുമാനങ്ങളോട് കൂടി  ലൈബ്രറി പ്രവർത്തനങ്ങളും മറ്റും നമുക്ക് ഇൻശാഅല്ലാഹ് മുന്നോട്ട് കൊണ്ട് പോകാം,  !

നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ  ക്ഷണിക്കുന്നു.

കണക്ടിംഗ് പട്ല

No comments:

Post a Comment