Monday 8 October 2018

തുടങ്ങാൻ ശ്രമിക്കാം

തുടങ്ങാൻ
ശ്രമിക്കാം

കുട്ടിക്കാല കുസൃതിക്കണ്ണുകൾ ഇനിയും എഴുതാൻ ഒരുപാടുണ്ട്. അതൊരു ഒഴുക്കിൽ പത്തമ്പത് ലക്കങ്ങൾ എഴുതിപ്പോയതാണ്. അങ്ങിനെ ഒരു ഫ്ളോ വരുമ്പോൾ KKKK തുടരാം, ഇൻശാഅല്ലാഹ്.

എന്റെ "ഡെസേർട്ട് ഡയറി"ക്ക് വീണ്ടുമൊന്ന് കൈ വെച്ചാലോ എന്നൊരു ആലോചനയുണ്ട്. ഗൾഫ് ജീവിതത്തിലെ രസകരമെന്ന് എനിക്ക് തോന്നിയ ചില അനുഭവങ്ങൾ പങ്ക് വെക്കാമെന്ന ആലോചന തന്നെ.

ഗൾഫ് മനോരമ, മിഡ്ലീസ്റ്റ് ചന്ദ്രികയിലൊക്കെ മുമ്പ് ഞാൻ എഴുതിയിരുന്ന പംക്തിയുടെ തുടർച്ചയായി ഒരു ശ്രമം നടത്താം. അസീസ് പട്ല വിടാതെ എന്റെ പിന്നാലെയുമുണ്ട്. ഉറപ്പില്ല, എന്നാലും ശ്രമിക്കാം.

No comments:

Post a Comment