Sunday, 10 September 2017

ഷരീഫ് മാഷ് RT യിലേക്ക്

ഷരീഫ് മാഷ്
RT യിലേക്ക്

GHSS പട്ലയിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകനും സംസ്കാരിക പ്രവർത്തകനുമായ ഷരീഫ് സാറിനെ RT യിൽ അംഗമാക്കുന്നു.

നല്ലൊരു വാഗ്മിയും സംഘാടകനുമായ അദ്ദേഹം സംസ്ഥാന സ്കൂൾ പാഠപുസ്തക സമിതിയിലെ സംസ്ഥാന റിസോർസ് പേർസൺ കൂടിയാണ്.

ഹെഡ്മിസ്ട്രസ്സിന്റെ അഭാവമുണ്ടാകുമ്പോൾ   സ്കൂൾ HM ന്റെ ചാർജും ഷരീഫ് സാറാണ് വഹിക്കുന്നത്.

RT യിൽ കണ്ട്പോരുന്ന ആസ്വാദന - സംവാദ - സഹൃദയ ഗുണമേന്മ തുടർന്നും നമ്മുടെ മുഴുവൻ അംഗങ്ങളും നിലനിർത്തുമല്ലോ.  പട്ല സ്കൂൾ അധ്യാപകരിൽ ചിലർ RT യിൽ ജോയിൻ ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചത് കൂടി കൂട്ടത്തിൽ സൂചിപ്പിക്കട്ടെ.

സ്നേഹപൂർവ്വം
RT മാനേജ്മെന്റ്

No comments:

Post a Comment