Sunday 10 September 2017

ടി.പി.മൊയ്തീൻച്ച ഇനി ഇനി ഇല്ല!* ▪ / SAP

ടി.പി.മൊയ്തീൻച്ച ഇനി ഇനി ഇല്ല!*

SAP

അവിശ്വസനീയമാണ് ചില ആകസ്മിക വേർപാടുകൾ.  ജീവിതത്തിലെ ഏറ്റവും സമ്പന്നവും സുന്ദരവുമായ കാലം പ്രായംചെന്നവരും നമുക്ക് ഇഷ്ടപ്പെട്ടവരുമൊത്തുള്ള കാലമാണ്.  അവരുമായി ജീവിച്ച ഇടങ്ങളിലെ ഓർമ്മകൾ അവരില്ലാത്ത കാലത്ത് നമ്മെ തകർത്തുകളയും!

നമ്മുടെ നാട് ഒരുപാട് മാറിയിട്ടും ഗ്രാമീണ സ്നേഹം ഇവിടെ ബാക്കി നിൽക്കുന്നത് നന്മ നിറഞ്ഞ ഇത്തരം നല്ല മനുഷ്യരുടെ സാന്നിധ്യം കൊണ്ടാണ്.

നമ്മുടെ നാട്ടുവഴികളെ തന്റെ സ്ഥിര സാന്നിധ്യം കൊണ്ട് ധന്യമാക്കിയ, ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രവാസഭൂമിയിൽ കഴിച്ചുകൂട്ടിയ, മനസ്സിൽ നന്മകൾ മാത്രം സൂക്ഷിച്ച മൊയ്തീൻച്ച ഇനി ഓർമ്മകൾ മാത്രം.

തികച്ചും സ്വകാര്യമായ ഓർമ്മകളിൽ, പ്രാർത്ഥനകളിൽ അദ്ദേഹമുണ്ടാകും..

പരലോകം ധന്യമാകട്ടെ എന്ന പ്രാർത്ഥന മാത്രം...

No comments:

Post a Comment