EASA
ഇശൽ വിരുന്നിനിടയിൽ പോസ്റ്റ് ഇടുന്നതിന് ക്ഷമിക്കണം...ചർച്ചയിൽ പങ്കെടുക്കുന്ന വ്യക്തികൾ ആരൊക്കെയെന്നും അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി ഏതാണെന്നും നേരത്തെ വ്യക്തമാകേണ്ടിയിരിക്കുന്നു...നിഷ്പക്ഷരെന്നു പറഞ് പക്ഷപാതപരമായി പെരുമാറുന്നതിനു ഇട വരുത്താതിരിക്കാൻ അത് സഹായകമാകും....സ്പീക്കർ പൊതു സമ്മതനുമായിരിക്കണം....ഈ പോസ്റ്റിൽ പറഞ്ഞ രീതിയിലുള്ള ചർച്ചയ്ക് പദ്ധതി ഇടുന്നുണ്ടെങ്കിൽ ഈ നിർദ്ദേശങ്ങളും പരിഗണിക്കുമെന് വിശ്വസിക്കുന്നു....ഇശൽ പൂക്കൾ സുഗന്ധം പരത്തട്ടെ🌹
ശുഭ രാത്രി
____________________________
ASLAM MAVILAE
ഇതെന്റെ ഒരു നിർദ്ദേശമാണ്.
താത്പര്യമുണ്ടെങ്കിലും അതിര് കടക്കില്ലെങ്കിലും പക്ഷ- പ്രതിപക്ഷ പരിഗണന നൽകി ഈ സംരംഭം മുന്നോട്ട് പോകാമെന്ന സ്വയം തീരുമാനമുണ്ടെങ്കിലും തുടങ്ങി വെക്കാം.
എന്റെ എല്ലാ കുറിപ്പുകളും ആ അർഥത്തിൽ തന്നെയായിരിക്കും (പ്രായോഗികമെന്ന് ഞാൻ കരുതുന്ന നിർദ്ദേശങ്ങൾ ) RT യിലാണെങ്കിലും മറ്റേത് ഫോറങ്ങളിലാണെങ്കിലും അതത് അംഗങ്ങൾ കാണുക.
എന്നെ ഇത് വരെ വായിച്ചവരോട് അത് പ്രത്യേകം വിശദീകരിച്ചു പറയേണ്ടല്ലോ.
__________________________
SAP
പക്വമാർന്ന രാഷ്ടീയ വിശകലനമാണ് വേണ്ടത്.
വിലകുറഞ്ഞ വാഗ്വാദങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ.
വസ്തുതകൾ നിരത്തിക്കൊണ്ടുള്ള വാദഗതികൾ ഉണ്ടാകട്ടെ.
മാന്യതയും നിലവാരമില്ലാത്ത അടച്ചാക്ഷേപങ്ങൾ ഒഴിവാക്കേണ്ടതാണ്.
'ഗുണകാംക്ഷയോട് ' കൂടിയുള്ള ഇത്തരം വിമർശനങ്ങൾ നാട്ടിൽ ശക്തമായ ജനകീയ അടിത്തറയുള്ള പാർട്ടിയെ കൂടുതൽ പ്രവർത്തന സജ്ജമാക്കാൻ സഹായിക്കും.
ടി എച്ച്എം സാഹിബിന്റെ നിരീക്ഷണങ്ങളെ അവർ മുഖവിലക്കെടുക്കും എന്ന് തന്നെ നമുക്ക് കരുതാം.
👍🌸

No comments:
Post a Comment