Sunday 10 September 2017

അപ്രതീക്ഷിതം / മാവില

അപ്രതീക്ഷിതം

മാവില

നോക്കൂ നിങ്ങൾ ...
എത്ര പെട്ടെന്നാണ് ഓൺലൈൻ ലിങ്കുകൾ അത്ഭുതങ്ങൾ ഉണ്ടാക്കുന്നത് !

Kasargodvartha.com ലിങ്ക് തിരിഞ്ഞു മറിഞ്ഞു എങ്ങിനെയോ പാലക്കാട്ടുള്ള ഉസ്താദിന്റെ പേരക്കുട്ടിയുടെ മൊബൈലിൽ എത്തുന്നു. അദ്ദേഹത്തിനത് കേൾപ്പിക്കുന്നു.

ആ സന്തോഷത്തിൽ നടത്തിയ മൗലവിയുടെ പ്രതികരണമാണ് ചുവടെ വോയ്സ് നോട്ടിൽ.

അപ്രതീക്ഷിതമായി കിട്ടിയ ഒരു അതിഥി വോയ്സ്.

പടച്ചവന്റെ വിധിയുണ്ടെങ്കിൽ  നാളത്തെ പ്രി-ഷെഡ്യൂൾഡ് ഷൊർണ്ണൂർ യാത്രയിൽ,  മൗലവിയെയും കാണാനും സംസാരിക്കുവാനും ശ്രമിക്കണം, ഇൻശാ അല്ലാഹ്

എ. എം.

No comments:

Post a Comment