Sunday 10 September 2017

*മൊയ്ദീൻച്ചാ, സൂപിച്ച*/ Raza PATLA

*മൊയ്ദീൻച്ചാ, സൂപിച്ച*
Raza PATLA

സുബഹി കഴിഞ്ഞപ്പോൾ ഉസ്താദ് മൈക്ക് ഓൺ ചെയ്യാൻ പോയപ്പോൾ തന്നെ തോന്നി, ആരുടെയോ മരണ വാർത്ത ഉണ്ടന്ന്. ആലോചിച്ച് നിക്കുംബോൾ സുഹൃത്ത് ആസിഫ് പറഞ്ഞു TP മൊയിതിൻച്ച രാത്രി പത്തരയ്ക്ക് മരിച്ചല്ലോ എന്ന്. (കുറേ ദിവസം വൈകി ഉറങ്ങിയതിൻ്റെ ഖളാവീട്ടാൻ ഉള്ളത് കൊണ്ട് ഇന്നലെ അൽപം നേരത്തെ കിടന്നിരുന്നു. അത് കൊണ്ടാണ് അറിയാൻ പറ്റാതായത്.)
ഈ വാർത്ത ശെരിക്കും എന്നെ ഞെട്ടിപ്പിച്ച് കളഞ്ഞു. ഇന്നലെ വരെ അദ്ധേഹത്തെ പതിവ് ഉന്മേഷത്തോടെ കണ്ടിരുന്നു.
അതിന്നിടക്കാണ് കുറുപ്പിനടുക്കത്തും സൂപിച്ച എന്ന വ്യക്തിയും ഇതേപോലെ മരണപ്പെട്ടതറിയുന്നതും. അദ്ധേഹത്തെയും ഇന്നലെ വൈകുന്നേരം കണ്ടവരും പള്ളിയിലുണ്ടായിരുന്നു.
അല്ലാഹുവിൻ്റെ വിളി എത്തിയാൽ ആർക്കായാലും പോയല്ലേ പറ്റൂ..

അവർക്കിരുവർക്കും നമ്മിൽ നിന്നും മരിച്‌ പോയവർക്കും അല്ലാഹു മഗ്ഫിറത്തും മർഹമത്തും ചൊരിയട്ടെ.. ആമീൻ

No comments:

Post a Comment