Thursday 14 September 2017

ബ്ലോഗ് / R T

ബ്ലോഗ്
വായനയുടെ പക്ഷമാണ്.
RTPEN ബ്ലോഗ് നിങ്ങൾ സന്ദർശിക്കുക.
വായിക്കുക;
അഭിപ്രായങ്ങൾ എഴുതുക;  പറയുക.

നിങ്ങളുടെ ആർടിക്ൾ
അപ്ഡേറ്റ് ചെയ്യാൻ വിട്ട് പോയിട്ടുണ്ടെങ്കിൽ
RT ഓപൺ ഫോറത്തിൽ ആ ആർടിക്ൾ പോസ്റ്റു ചെയ്യുക.
RT ഗ്രൂപ്പിലില്ലാത്തവർ
RT അംഗങ്ങൾക്ക് ഫോർവേഡ് ചെയ്യുക.

RTPEN ബ്ലോഗ്‌ ഒരു നീക്കിയിരുപ്പും ബാക്കിയിരുപ്പുമാണ്. വരും തലമുറകൾക്ക്  നമ്മുടെ നാടിന്റെ, ഇടപെടലിന്റെ,  സക്രിയ ചിന്തയുടെ, ചലനാത്മകതയുടെ സ്പന്ദനമറിയാനും അനുഭവിക്കാനും വായിച്ചറിയാനും RTPEN ബ്ലോഗ് വലിയ മുതൽക്കൂട്ടാണ്.

  

No comments:

Post a Comment