Sunday 10 September 2017

പറയാതെ വയ്യ* ഞാൻ കേട്ടറിഞ്ഞ *R T* /zubair Ubbi

പറയാതെ വയ്യ* ഞാൻ കേട്ടറിഞ്ഞ  *R T* /

ഞാൻ കേട്ടറിഞ്ഞ  *R T*

Zubair Ubi ...

*പട്ള*,,

*പ*ല കല അതായത് സകലകാകാരന്മാരുടേയൂം. ഉറവിടവും ,ഇരിപ്പിടവും , ഇവിടെയുണ്ടെന്നാണ്..അത് കൊണ്ടാണ്  അവരെ  .., അറിയാനും വായിക്കാനും,കേൾക്കാനും  ഇവിടെ വന്നതും..,,
പക്ഷേ...വിരലിൽ എണ്ണാവുന്നവർ എന്ന്  പറയാറുണ്ട്  അത്  എത്രത്തോളമുണ്ടെന്നറിയാൻ  കഴിഞ്ഞത്  ഇവിടെ  വന്നപ്പോഴാണ്.
''        ഞാൻ , ഞങ്ങൾ  ,ന്യൂജൻ ,കേട്ടറിഞ്ഞ ആർ ,ടി  ,യല്ല  ഇപ്പോൾ  ഞാൻ കാണുന്ന ആർ ,ടി  ''

ദൂരെ നിന്ന്  കാണുമ്പോൾ മലയായ്  തോന്നുന്ന പലതും ,അടുത്തെത്തിക്കഴിഞ്ഞാൽ  കുന്നോളമില്ല ,എന്നത്  പോലെയാണ് ഇവിടെത്തെ  അവസ്ഥ കാണുമ്പോൾ ..,  ഇതിന്നൊരവസാനം ,വേണ്ടേ..നമുക്ക് ,  ഇപ്പ ശെരിയാക്കിത്തരാം..എന്ന് പറയുന്നതല്ലാതെ.., ശരിയാവണ ലക്ഷണമൊന്നും തന്നെ ഇത്  വരെ  കാണുന്നില്ലല്ലോ...ആകാംക്ഷ കൊണ്ട്  ചോദിച്ച്  പോയതാണ്  അല്ലാതെ..ഞാനും ഇതിന്ന്  കാരണക്കാരനെന്ന  ബോധവും എന്നെ വേട്ടയാടുന്നുണ്ട്..!!   കഴിവതും  ഫോർ വേഡ് പോസ്റ്ററുകൾ  ഒഴിവാക്കി,,പട്ളയുടെ കലാകാരന്മാരുടെ  കലകളാവണം എന്നാണെന്റെ ഒരിത്..,,  (  ഇതിനൊരു  മറുപടി  ,അതായത് ,നടപടി ,ഇതിന്റെ  ഭാരവാഹികളുടെ  ,നേതൃസ്ഥാനം വഹിക്കുന്നവരുടെ  ഇടയിൽ  നിന്ന്   പ്രതീക്ഷിക്കുന്നു.,  )
*പിന്നെ  പേരെടുത്ത്  പറയേണ്ട അതിന്ന്  യോഗ്യനായ വ്യക്തി  എന്ന നിലയിൽ  ഒരാളെ  ഇവിടെ  പറയാതിരിക്കാൻ  വയ്യ  ..*

ഇവിടെ  കണ്ടതിൽ  ഏറെ വ്യത്യസ്ഥത തോന്നിയിട്ടുള്ള  ഒരേ ഒരാളെ  മാത്രമേ..ഞാൻ കണ്ടിട്ടുള്ളൂ..സപ്ത ഭാഷ സംഗമ ഭൂമി...എന്നത് പോലെ  സപ്ത കലാ.. സംഗമ പട്ള  സകലകലാ..പ്രതിഭ ...,
എഴുത്തിലൂടെയും, ശബ്ദത്തിലൂടെയും , അനുകരണത്തിലൂടെയും ,  അവതരണത്തിലൂടെയും , വായനെക്കാരേയും ,കേൾവിക്കാരേയും ,കാഴ്ചക്കാരേയും.. ഇന്നും എന്നെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന .നമ്മുടെയെല്ലാം.. ആരാധകനും, പ്രിയങ്കരനുമായ.. പട്ളയ്ക്കെന്നും അഭിമാനിക്കാവുന്ന   കലാപ്രതിഭ , അനുഗ്രഹീത കലാകാരൻ . നമ്മുടെ  സ്വന്തം  *അസീസ്   ടി,വി ,*   തുടർന്നും ,അദ്ദേഹത്തിന്റെ ..വരികളെ ,ശബ്ദത്തിനെ ,കണ്ണും ,കാതും മനസ്സും , കണ്ണ് നട്ടും കാത് കൂർപ്പിച്ചും  ഈ  ആരാധകൻ കാത്തിരുക്കുന്നുണ്ടെന്നത്  കൂടി അദ്ദേഹത്തെ ഇവിടെ  ഒാർമിപ്പിക്കുകയാണ്.. നിരാശപ്പെടുത്തരുത് .എന്ന് മാത്രമല്ല  വിശ്വാസവും താങ്കളിൽ  അർപ്പിക്കുന്നു..

*R T. ക്കും* എല്ലാ അംഗങ്ങൾക്കും  എല്ലാവിധ ആശംസകളും  നേരുന്നു .

എന്ന് .,
         
*സുബെെർ പട്ള* '

No comments:

Post a Comment