Wednesday 18 July 2018

കാരുണ്യത്തിൻ്റെ* *വാതായനങ്ങൾ തുറന്ന്* *പുണ്യ റമളാന്‍....* *കാരുണ്യ കടാക്ഷം കാത്ത്* *സി പി യും.....

☔☔☔

*കാരുണ്യത്തിൻ്റെ*
*വാതായനങ്ങൾ തുറന്ന്*
*പുണ്യ റമളാന്‍....*
*കാരുണ്യ കടാക്ഷം കാത്ത്*
*സി പി യും.....*

"നിങ്ങൾ ഭൂമിയിൽ ഉള്ളവർക്ക് കരുണ ചെയ്യുക,  എന്നാൽ ആകാശലോകത്തുള്ളവൻ  നിങ്ങൾക്ക് കരുണ ചൊരിയും "'
നമുക്ക് സുപരിചിതമായ . തിരുവചനം. നിത്യ ജീവിതത്തിൽ  നാമിതിന്റെ അർഥമുൾക്കൊള്ളുന്നു.  അത് ശരിയാം വണ്ണം നാം  ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ഇപ്പോൾ നാം റമദാനിലാണ്. എഴുപതും എഴുപതിനായിരവും പ്രതിഫലം ലഭിക്കുന്ന ഈ വേളകളിലും നമ്മുടെ ഉദാരമനസ്കത വാനോളം ഉയരണം. അതിനുളള സന്മനസ്സ് നമുക്കെല്ലവർക്കും പടച്ചവൻ നൽകുമാറാകട്ടെ.

ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന *കണക്ടിംഗ് പട്ല* കഴിഞ്ഞ വർഷങ്ങളിലേത് പോലെത്തന്നെ ഈ റമളാനിലും  അശരണർക്ക് ഒരു കൈത്താങ്ങാവാൻ *കാരുണ്യ പ്രവർത്തന ഫണ്ട്* ശേഖരിക്കുന്നു. അതിന്റെ ഭാഗമായി സി.പി. യുടെ മുഴുവൻ അഭ്യുദയകാംക്ഷികളെയും പ്രതീക്ഷാപൂർവ്വം  സമീപിക്കുകയാണ്.

നാളിത് വരെ വിവിധ ആവശ്യങ്ങളുമായി CPയെ സമീപിച്ചവരെ അവർ അതിന് അർഹരാണങ്കിൽ (കല്യാണ സഹായമൊഴിച്ച് ) CP അവരെ തിരിച്ചയക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്തിട്ടില്ല.   

നമ്മുടെ നാട്ടിലെ, അർഹരിൽ ഏറ്റവും അർഹരായവർക്ക് മാത്രം അവരുടെ ആവശ്യം കണ്ടറിഞ്ഞ് സഹായം എത്തിക്കുകയാണ് CP ചെയ്യുന്നത്. അത് കൊണ്ട് തന്നെ നാം നൽകുന്ന സഹായങ്ങൾ വ്യഥാവിലായിപ്പോവില്ലെന്ന് CPയുടെ ഓരോ അഭ്യുദയകാംക്ഷിക്കും പൂർണ്ണമായും വിശ്വസിക്കാം,  പ്രത്യാശിക്കാം....

*കഴിഞ്ഞ ഒരുവർഷത്തിന്നിടെ CP ചെയ്ത ചില കാര്യങ്ങൾ ചുവടെ:*

*ഭവന നിർമ്മാണം*

■നസിയയുടെ വീട് പൂർത്തീകരണം .
₹1,74,468.00 
■ നാരായണൻ്റെ വീട് റിപ്പയർ
₹1,00,000.00

■ *ചികിത്സാ സഹായം*

#ചെന്നിക്കുടൽ കാദർച്ചാൻ്റെ ഭാര്യ
₹41,000.00
# മുഹമ്മദ് കൊയപ്പാടി
₹20,000.00
#ബാപ്പുവിൻ്റെ ഭാര്യ സഹോദരി
₹10,000.00
#ഡ്രൈവർ അബ്ദുല്‍ റഹ്മാന്‍
₹15,000.00
#ചെന്നിക്കൂടലിലെ ഹബീബ്
₹30,000.00

*സ്വയം തൊഴിൽ സഹായം*

■രണ്ട് പേർക്ക് തയ്യൽ മെഷീൻ
₹15,380.00

■ *വിദ്യാഭ്യാസം*

# 5 ക്ളാസ് മുറി ടൈൽസ്
(GHSS പട്ള)₹ 1,75,000.00
# +2 വിദ്യാർഥി മുത്തലിബ് അരമന (മെഡിക്കൽ എൻട്രൻസ് കോച്ചിംഗിന്)  ₹25,000.00

■ *സാംസ്കാരികം*

# പട്ല ലൈബ്രറി ഏറ്റെടുത്തത് വക ₹25,000.00

*NB*:  *CPയുടെ ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്.*
*എല്ലാവരും സഹകരിക്കുക*

നമ്മുടെ എല്ലാ സൽപ്രവർത്തികളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ,  ആമീന്‍

**ഫണ്ട് റൈസിംഗുമായി ബന്ധപ്പെട്ട് ഇവരെ സമീപിക്കാം.*    👇🏼👇🏼 

*ദുബായ്&ഷാർജ*
□ബക്കർ മാഷ്
□ഖാദര്‍ അരമന

*അബൂദാബി*
□ ഉസ്മാൻ കപ്പൽ
□അശ്രഫ് ഫാർമസി

*റാസൽ ഖൈമ*
□മജീദ്

*സൗദി*
□  അസ് ലം പട്ള
□ നാസർ കെ

*ബഹ്റൈൻ*
□ സത്താർ പതിക്കാൽ

*ഒമാൻ*
□കരീം പൊയ്യവളപ്പ്

*ഖത്തർ*
□സൈഫ് കെ എസ്
□ഹനീഫ് പേരാൽ

*നാട്*
□ HK അബ്ദുല്‍ റഹ്മാന്‍ മാസ്റ്റർ
□ MA മജീദ്
□ സൈദ് KM

                      ⬜◽◻

No comments:

Post a Comment