☔☔☔
*കാരുണ്യത്തിൻ്റെ*
*വാതായനങ്ങൾ തുറന്ന്*
*പുണ്യ റമളാന്‍....*
*കാരുണ്യ കടാക്ഷവും കാത്ത്*
*സി പി യും.....*
നിങ്ങൾ ഭൂമിയിൽ ഉള്ളവർക്ക്
കരുണ ചെയ്യുക,
എന്നാൽ
ആകാശലോകത്തുള്ളവൻ
നിങ്ങൾക്ക് കരുണ ചൊരിയും.
നമുക്ക് സുപരിചിതമായ . തിരുവചനം.
നിത്യ ജീവിതത്തിൽ നാമിതിന്റെ അർഥമുൾക്കൊള്ളുന്നു. അത് ശരിയാം വണ്ണം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
റമദാനിലാണ് നാം,
എഴുപതും എഴുപതിനായിരവും പ്രതിഫലം ലഭിക്കുന്ന ഈ വേളകളിലും നമ്മുടെ ഉദാരമനസ്കത വാനോളം ഉയരണം. അതിനുളള നമുക്കെല്ലവർക്കും നൽകുമാറാകട്ടെ.
ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന കണക്ടിംഗ് പട്ല കഴിഞ്ഞ വർഷങ്ങളിലേത് പോലെത്തന്നെ ഈ റമളാനിലും അശരണർക്ക് ഒരു കൈത്താങ്ങാവാൻ കാരുണ്യ പ്രവർത്തന ഫണ്ട് ശേഖരിക്കുന്നു. അതിന്റെ ഭാഗമായി സി.പി. യുടെ മുഴുവൻ അഭ്യുദയ കാംക്ഷികളെയും വിനയപൂർവ്വം സമീപിക്കുകയാണ്.
നാളിത് വരെ വിവിധ ആവശ്യങ്ങളുമായി CPയെ സമീപിച്ചവരെ അവർ അതിന് (കല്യാണ സഹായമൊഴിച്ച് ) അർഹരാണങ്കിൽ CP അവരെ തിരിച്ചയക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്തിട്ടില്ല.
നമ്മുടെ നാട്ടിലെ, അർഹരിൽ ഏറ്റവും അർഹരായവർക്ക് മാത്രം ആവശ്യമറിഞ്ഞ് സഹായം എത്തിക്കുകയാണ് CP ചെയ്യുന്നത്. അത് കൊണ്ട് തന്നെ നാം നൽകുന്ന സഹായങ്ങൾ വ്യഥാവിലായിപ്പോവില്ലെന്ന് CP അഭ്യുദയകാംക്ഷികൾക്ക് പ്രത്യാശിക്കാം....
കഴിഞ്ഞ ഒരുവർഷത്തിന്നിടെ CP ചെയ്ത ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
■നസിയയുടെ വീട് പൂർത്തീകരണം .
₹1,74,468.00
■ നാരായണൻ്റെ വീട് റിപ്പയർ
₹1,00,000.00
■ *ചികിത്സാ സഹായം*
#ചെന്നിക്കുടൽ കാദർച്ചാൻ്റെ ഭാര്യ
₹41,000.00
# മുഹമ്മദ് കൊയപ്പാടി
₹20,000.00
#ബാപ്പുവിൻ്റെ ഭാര്യ സഹോദരി
₹10,000.00
#ഡ്രൈവർ അബ്ദുല്‍ റഹ്മാന്‍
₹15,000.00
#ചെന്നിക്കൂടലിലെ ഹബീബ്
₹30,000.00
■രണ്ട് പേർക്ക് തയ്യൽ മെഷീൻ
₹15,380.00
■ *വിദ്യാഭ്യാസം*
# 6ക്ളാസ് മുറി ടൈൽസ്
(GHSS പട്ള)₹ 1,75,000.00
# മുത്തലിബ് അരമന (മെഡിക്കൽ എൻട്രൻസ് കോച്ചിംഗ്) വിദ്യാർത്ഥിക്ക് ₹25,000.00
■ *സാംസ്കാരികം*
# പട്ല ലൈബ്രറി ഏറ്റെടുത്തത് വക ₹25,000.00
*NB*: *CPയുടെ ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്.*
*എല്ലാവരും സഹകരിക്കുക*
നമ്മുടെ എല്ലാ സൽപ്രവർത്തികളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ, ആമീന്‍
**ഫണ്ട് റൈസിംഗുമായി ബന്ധപ്പെട്ട് ഇവരെ സമീപിക്കാം.* 👇🏼👇🏼
*ദുബായ്*
×
×
അബൂദാബി
×
×
ഷാർജ
×
×
റാസൽ ഖൈമ
×
×
സൗദി
×
×
ബഹ്റൈൻ
×
×
നാട്
×
×
⬜◽◻

No comments:
Post a Comment