Wednesday 18 July 2018

ചർച്ച /ഗ്രന്ഥാലയം/ പ്രധാന വിഷയങ്ങൾ

ചർച്ച

സബ് കമ്മിറ്റി

ഘടന, ഉത്തരവാദിത്വം, യോഗം
ഓഫീസ് ടൈം
തുറക്കൽ, അടക്കൽ, പത്ര - മാസികകൾ സൂക്ഷിപ്പ്

ഗ്രന്ഥാലയം

സാധ്യത, ഫർണീച്ചർ, പുസ്തക ശേഖരണം, വകതിരിക്കൽ, റിക്കോർഡ്, വില കൊടുത്ത് വാങ്ങൽ, സ്പോൺസർഷിപ്പ്

വിതരണം

വിതരണ രീതി, വിതരണ ടൈം ഷെഡ്യൂൾ,  ശേഖരണം, റിക്കോർഡ്

വായനാ പ്രോത്സാഹനം

പുതിയ ആശയങ്ങൾ, ചോദ്യാവലി, ആസ്വാദനം, സമ്മാനം, ലക്ഷ്യം - 50 KEY READERS, ചർച്ചാ വേദി

ഓൺ.ബിൽഡിംഗ്

തയ്യാറെടുപ്പ്, അന്വഷണം, അവലോകനം, മീറ്റിംഗ് വിത് സ്പോൺസർസ്

CP ഓഫീസ്

ഷെൽഫ് , CP ബുള്ളറ്റിൻ, പ്രോഗ്രാം ചാർട്ട്, etc

മറ്റു സേവന സാധ്യതാ ചർച്ചകൾ

1
2
3
എന്ത് ? എങ്ങിനെ ? ബാധ്യത, ഫൈനാൻസ്, പരസ്യം etc

ഇതൊക്കെ ഗ്രൂപ്പുകൾ ഉണ്ടാക്കി ചർച്ച ചെയ്യണം. ചെയ്യുന്ന ചർച്ച ഏനാമ്പോലി ആകരുത്, റിക്കോർഡിൽ എഴുതി സൂക്ഷിക്കണം.

ലൈബ്രറി

X വളരെ അത്യാവശ്യമെന്ന് തോന്നുന്നവരെ നേരിൽ കണ്ട് / ഫോണിൽ വിളിക്കുക

Xക്ലബുകളിലെ ഭാരവാഹികൾക്ക് ലെറ്റർ എഴുതി കുറഞ്ഞത് 3 പേരെ അയക്കാൻ പറയുക

X 5 അധ്യാപകരെ നിർബന്ധിച്ച് കൊണ്ട് വരണം ( അവർ എത്തിയില്ലെങ്കിൽ എന്റെ ലേഖനം അതിനിശിതമായി പ്രത്യക്ഷപ്പെടും)

X പഴയ OSA നേതൃത്വത്തെ ക്ഷണിക്കണം

Xലൈബ്രറി മുൻ ഭാരവാഹികൾ + അംഗങ്ങൾ നിർബന്ധമായും വരണം

X ഹൈസ്കൂൾ, Plus 2, കോളെജ് വിദ്യാർഥികൾ, പഠനം കഴിഞ്ഞ ബിരുദ ധാരികൾ, ഉന്നത പഠനം പകുതി ഉപേക്ഷിച്ചവർ - വിളിക്കണം

Xവിവരവും ബോധവുമുള്ള രാഷ്ട്രീയതലപ്പത്തുള്ളവരെ ക്ഷണിക്കണം

X CPG യിലേക്ക്  പരിഗണനയിലുണ്ടായിരുന്ന / ഉണ്ടാകാൻ സാധ്യതയുള്ള 5 പേരെ ക്ഷണിക്കണം/ബന്ധപ്പെടണം

Xപഴയ ബിസ് പൊലിമയിലെ ആളുകളുടെ പൊരുത്തം ഉണ്ടെങ്കിൽ (ഇങ്ങനെ നടക്കുന്നെന്ന്) നല്ലതാണ്. പിന്നീട് ഉപകാരപ്പെടും. മീറ്റിംഗിന് വരണമെന്നില്ല

Xതൂങ്ങിച്ചത്ത ടീംസിനെ വിളിക്കാതിരിക്കുന്നതാണ് നല്ലത്. (പത്രം തൊടില്ല, അനാവശ്വ ഫിത്ന ഉണ്ടാക്കുന്നവർ)

X യോഗത്തിന് മുമ്പ് 3 സജഷൻ ബോക്സ് Flx ചെയ്യുക. ലൈബ്രറി / ബാർബർ ഷോപ്പ്, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി. നല്ല നിർദ്ദേശങ്ങൾക്ക് സമ്മാനം പരസ്യപ്പെടുത്തുക, അധ്യാപകർക്ക് വേറെ സമ്മാനങ്ങൾ.

X അദ്ദി/സുബെർ/ജാസിർ
പിന്നെ  ppഹാരിസ്, സാകിറിനോട് ആലോചിച്ച് ഒന്ന് രണ്ട് ഇടത് മനോഭാവമുള്ള വായനയിൽ താൽപര്യമുള്ള യംഗ്സിന്റെ സേവനം - എല്ലാ വിഭാഗത്തിലുള്ളവരും വേണം


X ഒരു ലൈറ്റായിട്ട് ലഘു ഭക്ഷണം ഉണ്ടെങ്കിൽ ഉഷാറാക്കാം (ആ യോഗത്തിൽ വന്ന് ചർച്യുടെ ഭാഗമാകുന്നവർക്ക് മാത്രം )

X നിങ്ങളുടെ അഭിപ്രായം / നിർദ്ദേശം

Xനിങ്ങളുടെ അഭിപ്രായം / നിർദ്ദേശം

Xനിങ്ങളുടെ അഭിപ്രായം / നിർദ്ദേശം

Xനിങ്ങളുടെ അഭിപ്രായം / നിർദ്ദേശം

.............................................


No comments:

Post a Comment