MAVILE🌹: Think Positive
*"ശ്രദ്ധ തിരിയുന്നിടത്ത് ഊർജ്ജ പ്രവാഹം നടക്കുന്നു"*
........................................
കാലിഫോർണിയയിലെ സൈക്കോ തെറാപ്പിസ്റ്റുകൾ നടത്തിയ ഗവേഷണം കണ്ടെത്തിയ വസ്തുത ഇങ്ങിനെ :
"ശ്രദ്ധ തിരിയുന്നിടത്ത് ഊർജ്ജ പ്രവാഹം നടക്കുന്നു"
പ്രപഞ്ചം മുഴുവൻ ഊർജനിബിഡമാണ്.
യുദ്ധ വേണ്ട എന്ന് പറയുമ്പോൾ നിങ്ങളുടെ ശ്രദ്ധ തിരിയുന്നത് യുദ്ധത്തിലേക്ക് തന്നെയാണ്. ആ ഭാഗത്തേക്ക് സ്വാഭാവികമായും ഊർജപ്രവാഹവും നടക്കും..
ആകർഷണ നിയമം (Law of Attraction) നിങ്ങളുടെ ഊർജവുമായി സമരസപ്പെടുകയും അത് പിന്നീട് നിങ്ങളുടെ ത്രിമാന യാഥാർത്ഥ്യത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും.
യുദ്ധം വേണ്ട എന്ന് പറയുന്നിടത്ത് ഇങ്ങനെ പറയൂ - എനിക്ക് സമാധാനമാണാവശ്യം. അപ്പോൾ നമ്മുടെ ശ്രദ്ധ മുഴുവൻ സമാധാനമെന്ന ബിന്ദുവിൽ കേന്ദ്രീകരിക്കുകയും ഊർജ്ജ പ്രവാഹം ആ ചാലിലേക്കൊഴുകുകയും ചെയ്യും.
This Universe works on Vibrations.
' അതേ പോലെ ചില പ്രസ്താവ്യങ്ങൾ മാറ്റി പറഞ്ഞു നോക്കൂ: "എനിക്ക് തോൽക്കാൻ മനസ്സില്ല " എന്നതിന് പകരം "എനിക്ക് ജയിച്ചേ തീരൂ "
"എനിക്ക് രോഗിയാകേണ്ട " എന്നതിന് പകരം " എനിക്ക് ആരോഗ്യവാനാകണം".
"എന്റെ പണിയിൽ പാര വരരുത് " എന്നതിന് പകരം "എനിക്ക് സന്തോഷം നൽകുന്ന പണിയാണ് വേണ്ടത് "
"എന്റെ കെട്ട്യോനുമായി തല്ലിനില്ല" എന്നതിന് പകരം "എന്റെ ചക്കരയുമായി നല്ല ബന്ധമാണാവശ്യം " അങ്ങനങ്ങനെ അങ്ങനങ്ങനെ അങ്ങനങ്ങനെ .. ഉദാഹരണങ്ങൾ.
നമ്മുടെ ചിന്തകൾ വളരെ ശക്തമാണ്. കാരണം, ചിന്താമണ്ഡലത്തിലൂടെയാണ് ഊർജ്ജ പ്രവാഹം നടക്കുന്നത്.
നിങ്ങൾക്ക് എന്ത് വേണ്ട എന്നതിനെ കുറിച്ച് വാചാലനാകുമ്പോൾ നിങ്ങൾ ശരിക്കും ആ വേണ്ടാത്തതിലേക്കാണ് നിങ്ങളുടെ ശ്രദ്ധ മുഴുവൻ വട്ടം കറങ്ങുന്നത്. എന്ത് വേണമെന്ന വിഷയമാണ് നിങ്ങളുടെ സംസാരം മുഴുവനെങ്കിലോ, അതിൽ മാത്രം നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടും.
(ഇടപെടലിന്റെയും ജീവിതത്തിലേയും) നിഘണ്ടുവിൽ നിന്ന് ഒഴിവാക്കേണ്ട ചിലവ പറയട്ടെ : നിരാശ, പക, തോൽവി, ദീനം, അനാരോഗ്യം, അസൂയ, തെറ്റുധാരണ, പ്രശ്നങ്ങൾ
(ഫയാസ് റിപോസ്റ്റ് ചെയ്ത ഇംഗ്ലീഷിലുള്ള ഒരു വാട്സാപ് text ന്റെ മലയാള വിവർത്തനം
വിവ: അസ്ലം മാവിലെ )
[8/7, 9:35 AM] Fayaz Ahmad: A research in California conducted by psychotherapists proved that *Energy Flows where Attention Goes.*
Everything in our Universe is Energy.
When you say,
“ I don’t want War.” You are giving your attention to War and where you give your attention, your Energy will flow there.
Law of Attraction will match your Energy with that and bring it in your Three Dimension reality.
So instead of saying, “ I don’t want War.” you should say
“I want Peace.”
Then your attention is on Peace, so you are giving your Energy to Peace and Law of Attraction will match your Energy with Peace and your life will be Peaceful.
This Universe works on Vibrations.
So similarly change your statements –
*– Instead of saying “ I don’t want to fail." say “I want to Win!”*
*– Instead of saying “I don’t want to be sick.” say "I want to be healthy."*
*– Instead of saying “I don’t want to have a struggling job” say “I want to have a happy and exciting job."*
*– Instead of saying “I don’t want to fight with my husband ” say “I want to have a happy relationship with my husband” and so on..*
Our thoughts are very powerful because *Energy is transmitted through thoughts.*
If you think and speak about what you don’t want, you will attract what you don’t want!
But if you speak about what you want you start attracting only what you want!
*Also remove words from your dictionary like Depression/Hatred/ Failure/ Illness/Disease/ Jealousy /Misunderstanding/Problem.*
[8/7, 11:37 AM]

No comments:
Post a Comment