Friday 31 August 2018

പട്ലയുടെ സ്വന്തം ഹാസ്യ സാമ്രാട്ടുകൾ (പൊലിമ ഫയൽ )

പൂമുഖത്തെ
പഞ്ചാരപ്പൊൽസ്
പൊലിപ്പിക്കാൻ
എത്തുന്നു
പട്ലയുടെ സ്വന്തം
ഹാസ്യ സാമ്രാട്ടുകൾ

മമ്മദുൻച്ച
ഉമ്പായിച്ച
സൂപ്പിച്ച

രസകരമായ
പഴയ അനുഭവങ്ങൾ
നർമത്തിൽ ചാലിച്ച
നാടൻവർത്തമാനങ്ങൾ
ഉരുളക്കുപ്പേരി മറുപടികൾ

തിയ്യതി
ഉടനെ
പ്രഖ്യാപിക്കും

No comments:

Post a Comment