Friday 31 August 2018

നന്ദി, കടപ്പാട്

നന്ദി, കടപ്പാട്

മാരത്തോണിൽ സ്പോർട്സ്മാൻ സ്പിരിറ്റിലും  മാത്സര്യ ബുദ്ധിയോട് കൂടിയും  അതിരാവിലെ പൂമുഖത്തെത്തുകയും പങ്കെടുക്കുകയും ചെയ്ത മുഴുവൻ നാട്ടുകാർക്കും അത് ലറ്റുകൾക്കും സർവ്വോപരി വിജയികൾക്കും  സ്പോർട്സ് & ഗെയിംസ് വിംഗിന് വേണ്ടിയും പൊലിമയ്ക്ക് വേണ്ടിയും നന്ദിയും കടപ്പാടും അറിയിക്കുന്നു. 

മാരത്തോൺ ഫ്ലാഗ്ഓഫ് ചെയ്ത ബീരാൻ മൊയ്തീൻ സാഹിബിനും പൊലിമയുടെ കൃതജ്ഞത അറിയിക്കുന്നു.

എച്ച്. കെ. മാസ്റ്റർ
ചെയർമാൻ,  പൊലിമ

അസ്ലം മാവില
ജ: കൺവീനർ,  പൊലിമ

No comments:

Post a Comment