Friday 31 August 2018

പൊലിമ ഡിസംബർ 1 ഖുർആൻ പാരായണ മത്സരം നടത്തുന്നു

പൊലിമ ഡിസംബർ ഒന്നിന്
ഖുർആൻ പാരായണ
മത്സരം നടത്തുന്നു

പൊലിമ സംഘാടക സമിതി ഡിസംബർ 1,  ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മുതൽ  ഖുർആൻ പാരായണ മത്സരം നടത്തുന്നു. ഹാഫിദ് , വിദ്യാർഥി, ജനറൽ വിഭാഗങ്ങളിലാണ് മത്സരം.

മത്സരിക്കാൻ താൽപര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Basher Patla  9400641493
Hasif Patla     9895611631
Razak Patla    9895724302

No comments:

Post a Comment