Friday 31 August 2018

പൊലിമ റോഡ്ഷോ അൽപസമയത്തിനുള്ളിൽ (പൊ. ഫയൽ )

*പൊലിമ റോഡ്ഷോ*
അൽപസമയത്തിനുള്ളിൽ*
*തുടങ്ങും*
*പട്ല മുഴുവൻ*
*ആഹ്ലാദത്തിൽ*

റോഡ്ഷോ അൽപസമയത്തിനുള്ളിൽ തുടങ്ങും. ഇരുചക്ര വാഹനങ്ങളുമായി എല്ലാവരും മൊഗറിലേക്ക്...

RoadShow നേതൃത്വം സ്പോർട്സ് ചെയർമാൻ പി. അബ്ദുൽ കരീമിനും 
വോളണ്ടിയർ ചെയർമാൻ ഫൈസൽ അരമനയ്ക്കും.

കൃത്യം 4.00 മണിക്ക് മുഴുവൻ ഇരു ചക്ര വാഹനങ്ങളുമായി  എത്താൻ പി. കരീം & ഫൈസൽ അരമന എല്ലാവരോടും അഭ്യർഥിച്ചു.

*മൊഗറിൽ നിന്ന് ഫ്ലാഗ്ഓഫ്*
*റോഡ് ഷോക്ക് മിനുറ്റുകൾ*
*മാത്രം ബാക്കി*
*അനൗൺസ്മെൻറ്*
*വാഹനം നിരത്തിൽ*

*മൊഗറിൽ നിന്ന് ഫ്ലാഗ്ഓഫ്.*  പൊലിമ ചെയർമാൻ HK മാസ്റ്റർ ഫ്ലാഗ്ഓഫ് ചെയ്യും. സിൽക്കീ ശുഭ്ര പ്രതലത്തിൽ പൊലിമ ആലേഖനം ചെയ്തതാണ് ഫ്ലാഗ്.

പട്ലയിൽ  റൂട്ട് മാപ് തിരിച്ചു സൈൻ ബോർഡുകൾ പ്രത്യക്ഷപെട്ടു. ഗതാഗതം വഴി മാറി വിടാൻ നടപടികൾ തുടങ്ങി. അനൗൺസ്മെൻറ് വാഹനം ഇപ്പോൾ റോഡിലിറങ്ങും.
മുമ്പിൽ റോഡ്ഷോ ഇൻ ചാർജിന്റെ ഇരുചക്ര വാഹനം. തുടർന്ന് പൊലിമ പതാകയുമായി  40 വാഹനങ്ങൾ ആദ്യ ക്ലസ്റ്ററിൽ. തുടർന്ന് മറ്റ് ഇരുചക്രവാഹനങ്ങൾ. മോട്ടോർ വാഹനങ്ങൾക്ക്  പിന്നിലായി  സൈക്കിളും. റോഡ്മാപ് യോഗം വിലയിരുത്തി. തിരുത്തലോടെ അംഗീകരിച്ചു.   സമാപനം സ്കൂൾ ഗ്രൗണ്ടിൽ .

Please wait for more details
_____________🏍🛵🚲
Online Publicity,  POLIMA

No comments:

Post a Comment