Friday 31 August 2018

ഇത് ശ്രദ്ധിക്കുക, ഉടപ്പിറപ്പുകളേ

ഇത് ശ്രദ്ധിക്കുക,
ഉടപ്പിറപ്പുകളേ

കാഴ്ച്ച
എക്സിബിഷൻ
നവം : 25 & 26 ന്
പട്ല ഹയർ സെക്കണ്ടറി
സ്കൂൾ  ഹാളിൽ

ഒരുക്കങ്ങൾ തുടങ്ങി
പ്രചരണം ആരംഭിച്ചു

ഒരു പ്രതിഫലവും ആഗ്രഹിക്കാത്ത
30 പേരുടെ സംഘം വരും.
അതിൽ 15 കാഴ്ച്ച പ്രവർത്തകർ
ഇന്ന് രാത്രി 8 മണിക്ക്
വണ്ടിയിറങ്ങും. ആറ് അന്ധന്മാരും ഉൾപ്പെടും.

അവർക്ക് 4 ദിവസത്തേക്ക്
30 സെറ്റ്  ബെഡ്ഷീറ്റ്, തലയിണ &  ബ്ലാങ്കറ്റ് വായ്പ  വേണം

ഞങ്ങൾ വന്ന് വാങ്ങും.
വൃത്തിയിൽ, ഒരു കേട് പാടുമില്ലാതെ  തിരിച്ചു തരും.

കാഴ്ചയില്ലാത്തവന്റെ അരികുവൽക്കരിക്കപ്പെട്ട ജീവിതം ഒപ്പിയെടുക്കുന്ന ഈ സംരംഭത്തിലേക്ക് നിങ്ങൾ എന്ത് നൽകിയാലും വെറുതെയാകില്ല.

ഖാദർ അരമന, എച്ച്.കെ., അസ്ലം, സൈദ് ആരെയും ബന്ധപ്പെടാം

No comments:

Post a Comment