Friday 31 August 2018

നാളെ മാരത്തോൺ രാവിലെ 6:31ഖം ന് ( പൊലിമ ഫയൽ )

നാളെ  മാരത്തോൺ
രാവിലെ 6:31ഖം  ന്
പൂമുഖറോഡിൽ
നൂറു കണക്കിന്
അത്-ലറ്റ്സ് ഓടുന്നുണ്ടാകും

നാളെ പൊലിമ കൂട്ടയോട്ടം നടത്തും.
മാരത്തോൺ പൊലിമ. രാവിലെ 6 മണിക്ക് തന്നെ പൂമുഖത്ത് എത്തുക.

റൂട്ട് :
START പൂമുഖം - പൂമുഖ റോഡ് - മധൂർ സ്കൂൾ ജംഗ്ഷൻ - പരക്കില- ഉളിയത്തട്ക്ക IAD ജംഗ്ഷൻ - മായിപ്പാടി റോഡ് - പട്ല റോഡ് ജംഗ്ഷൻ - ബൂഡ് റോഡ് - കുഞ്ഞിപ്പള്ളി ജംഗ്ഷൻ - സ്‌കൂൾ റോഡ്- ജി. എച്ച്. എസ്. എസ്. ഗ്രൌണ്ട് END

No comments:

Post a Comment