Friday 31 August 2018

ഇശൽ പൊലിമ അറിയിപ്പ്

ഇശൽ പൊലിമ
അറിയിപ്പ്

പൊലിമ നാട്ടുത്സവ പ്രചരണത്തിന്റെ ഭാഗമായി പട്ലയിലെ സംഘംക്ലബ്‌ പരിസരം,  ഈസ്റ്റ്‌ ലൈൻ,  ബൂഡ്, PP നഗർ,  കുന്നിൽ,  കോയപ്പാടി എന്നിവിടങ്ങളിൽ വളരെ ഭംഗിയായി  ഇശൽ പൊലിമ ഇതിനകം നടന്നു കഴിഞ്ഞു. സഹകരിച്ച എല്ലാ സൗഹൃദങ്ങൾക്കും നന്ദി.

ഇനി പട്ലയുടെ വിവിധ ഭാഗങ്ങളിൽ ഷെഡ്യൂൾ ചെയ്ത  ഇശൽപൊലിമ സെഷനുകൾ  ഉത്സവത്തിന്റ ഭാഗമായിട്ടാണ്  നടക്കുന്നത്.

ഈ മാസം   28 ന് കൊല്ല്യയിലും 29 ന് മൊഗറിലും  ഇശൽ പൊലിമ ഗംഭീരമായി നടക്കും. എല്ലാ സഹൃദയരും സഹകരിക്കുക.

ഇശൽ പൊലിമ വിംഗ്
🎤🎤🎤🎤🎤🎤

No comments:

Post a Comment