Friday 31 August 2018

നാളെ പൊലിമത്തുടക്കം പതാകദിനവും വായ്പാട്ടും (പൊ . ഫയൽ )

നാളെ പൊലിമത്തുടക്കം
പതാകദിനവും
പൂമുഖത്ത് രാത്രി
പി.എസ്. എം.  പേരാലിന്റെ
വായ്പ്പാട്ടും

പൊലിമ തുടങ്ങുകയായി. നാളെ പതാകദിനം. പൊലിമയുടെ എംബ്ലം ധരിച്ച് നമുക്ക് പതാകദിനം സന്തോഷിക്കാം. 

രാവിലെ 9.30 ന് പൂമുഖത്ത് മധൂർ പഞ്ചായത്ത് പ്രസിഡന്റ്  പതാക ഉയർത്തും.  സ്കൂൾ കുട്ടികൾ മുഴുവൻ നാളെ പൊലിമ ബാഡ്ജ് ധരിക്കും.

രാത്രി 8 മണി കേരളത്തിലെ അറിയപ്പെടുന്ന മാപ്പിള വായ്പ്പാട്ടുകാരൻ പേരാൽ പി.എസ്. മുഹമ്മദ് കുഞ്ഞി ഹാജിയുടെ പഴയ കാല വായ്പ്പാട്ടുണ്ടാകും. കൂടെപ്പാടാൻ പട്ലയിലെയും പഴയ പാട്ടുകാരുമുണ്ടാകും.

എല്ലാവരും സഹകരിക്കുക.

 പേരാലിന്റെ

No comments:

Post a Comment