Friday 31 August 2018

നാളെ പൂമുഖത്ത് *പഞ്ചാരപ്പൊൽസി*ൽ പി.എസ്. എം. പേരാൽ

നാളെ
പൂമുഖത്ത്
രാത്രി 8 മണിക്കുള്ള
*പഞ്ചാരപ്പൊൽസി*ൽ
പി.എസ്. എം.  പേരാൽ
സംബന്ധിക്കും 

നാളെ   മുതൽ പൊലിമയുടെ *പഞ്ചാരപ്പൊൽസ്* തുടങ്ങും.
രാത്രി 8 മണിക്ക് ആദ്യ സെഷനിൽ  കേരളത്തിലെ അറിയപ്പെടുന്ന മാപ്പിള വായ്പ്പാട്ടുകാരൻ പേരാൽ പി.എസ്. മുഹമ്മദ് കുഞ്ഞി ഹാജി സംബന്ധിക്കും. നാട്ടുവർത്തമാനത്തോടൊപ്പം  അദ്ദേഹം പഴയ കാല വായ്പ്പാട്ടു പാടും.

*പഞ്ചാരപ്പൊൽസി*ൽ വ്യത്യസ്ത കഴിവുകളുള്ള  അതിഥികൾ സംബന്ധിക്കും.  എല്ലാവരും സഹകരിക്കുക.

No comments:

Post a Comment