നാളെ
പൂമുഖത്ത്
രാത്രി 8 മണിക്കുള്ള
*പഞ്ചാരപ്പൊൽസി*ൽ
പി.എസ്. എം. പേരാൽ
സംബന്ധിക്കും
നാളെ മുതൽ പൊലിമയുടെ *പഞ്ചാരപ്പൊൽസ്* തുടങ്ങും.
രാത്രി 8 മണിക്ക് ആദ്യ സെഷനിൽ കേരളത്തിലെ അറിയപ്പെടുന്ന മാപ്പിള വായ്പ്പാട്ടുകാരൻ പേരാൽ പി.എസ്. മുഹമ്മദ് കുഞ്ഞി ഹാജി സംബന്ധിക്കും. നാട്ടുവർത്തമാനത്തോടൊപ്പം അദ്ദേഹം പഴയ കാല വായ്പ്പാട്ടു പാടും.
*പഞ്ചാരപ്പൊൽസി*ൽ വ്യത്യസ്ത കഴിവുകളുള്ള അതിഥികൾ സംബന്ധിക്കും. എല്ലാവരും സഹകരിക്കുക.

No comments:
Post a Comment