Friday 31 August 2018

റോഡ്ഷോ വിശേഷം

റോഡ്ഷോ തുടങ്ങാൻ
നിങ്ങൾ കണ്ടത് മൊഗറിനെ !
ഇപ്പോൾ,
ഇശൽപൊലിമ പെയ്ത് തീർക്കാൻ
നിങ്ങൾ തെരഞ്ഞെടുത്തതും
മൊഗറിനെ !
അതെ, മൊഗർ എല്ലാവരുടെയും സ്നേഹതുരുത്താണ് ! 

ഈ മാസം 29 ന്, ബുധനാഴ്ച,
സൂര്യാസ്തമയത്തോടെ 
ഈ കുഞ്ഞു തുരുത്തിൽ
ഇശൽ നിലാവ് പൊഴിച്ചു തുടങ്ങും !
എല്ലാവരെയും  മൊഗറിലേക്ക്
പിരിശത്തോടെ ക്ഷണിക്കുന്നു.

നമുക്കൊന്നായ്
ഒരുമിച്ചൊരുമയോടെ
ഈ സ്നേഹ നിലാവെളിച്ചത്തിൽ
ആടിപ്പാടി ഇശൽ പൊലിമ
അടിച്ചുപൊളിക്കാം ...

No comments:

Post a Comment