Friday 31 August 2018

പൊലിമ ഗെയിംസ് ഇൻഡോർ ഇനങ്ങൾ ഇന്ന് മുതൽ

പൊലിമ ഗെയിംസ്
ഇൻഡോർ ഇനങ്ങൾ
ഇന്ന് മുതൽ
ഔദ്യോഗിക തുടക്കം 
കുറിച്ച് 24ന്
മാരത്തോൺ

കായികമത്സരങ്ങൾ ഇന്ന് തുടങ്ങുന്നു. ചെറുപ്പക്കാർക്കിടയിൽ മുഖ്യ ചർച്ചാ വിഷയം പൊലിമ ഗെയിംസ് തന്നെ.
പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ മൈക്രൊ ഇൻഡോർ പ്രിമൈസിൽ  ലുഡോ മത്സരം ഇന്ന് രാത്രി നടക്കും. കാണികൾക്ക് നിയന്ത്രണമുണ്ട്. മത്സരം FB ഓൺലൈനിൽ കാണാനുള്ള സംവിധാനമൊരുക്കുന്ന കാര്യം ആലോചിക്കുമെന്ന്  പൊലിമ ഓൺലൈൻ വിഭാഗം ചെയർമാൻ  PC ഖാദർ  പത്രക്കുറിപ്പിൽ അറിയിച്ചു

ഇന്നലെ ചേർന്ന യോഗത്തിൽ ഹൗസ് ക്യാപ്റ്റന്മാരായ ഫൈസൽ, നാഫി, മൂസ, സൂപ്പി,  പൊലിമ S & G ചെയർമാൻ പി. അബ്ദുൽ കരീം, കൺവീനർ നാഫി പട്ല, സ്വാഗത സംഘം ഭാരവാഹികൾ പങ്കെടുത്തു.

No comments:

Post a Comment