Friday 31 August 2018

പട്ല ചെക്ക് ഡാം തടയണ ഫില്ലിംഗ് നാളെ സേവനം ആവശ്യം

പട്ല ചെക്ക് ഡാം
തടയണ ഫില്ലിംഗ് നാളെ
സേവനം ആവശ്യം

അബ്ബാസ് മാസ്റ്ററുടെ നേതൃത്വത്തിൽ പട്ല ചെക്ക് ഡാമിൽ നാളെ പലകയിടും. ഇനി വരുന്ന മാസങ്ങളിൽ മഴക്കാല സീസൺ വരെ കൃഷിക്കും കുടിവെള്ളത്തിനും ഈ തടയണ ഫില്ലിംഗാണ് ഏറെ സഹായിക്കുന്നത്.

വർഷങ്ങളായി  നമ്മുടെ നാട്ടിലെ കാരണവരിൽ ഒരാളായ അമ്പാച്ചാന്റെ നേതൃത്വത്തിൽ സുമനസ്സുകൾ ചെയ്യുന്ന വലിയ സേവനമാണിത്. 

പറ്റാവുന്നവർ നാളെ പട്ല പാലത്തിനടുത്ത് രാവിലെ എത്തുക - ഈ നല്ലകർമ്മത്തിൽ പങ്കാളികളാകുക. 

No comments:

Post a Comment