Friday 31 August 2018

പൊലിമക്കുറിമാനം പ്രകാശനം മായിപ്പാടി രാജകൊട്ടാരത്തിൽ നടന്നു

പൊലിമക്കുറിമാനം
പ്രകാശനം
മായിപ്പാടി
രാജകൊട്ടാരത്തിൽ
നടന്നു 

പൊലിമയുടെ കുറിമാനത്തിന്റെ പ്രകാശനം മായിപ്പാടി രാജകൊട്ടാരത്തിൽ വെച്ചു മഹാരാജാവ് ദാനമാർത്താണ്ഡവർമ്മ രാജയുടെ അനന്തരവൻ ശ്രി രഘുരാമവർമ്മ രാജ നിർവ്വഹിച്ചു.
 
ഇന്ന് വൈകുന്നേരമായിരുന്നു ചടങ്ങ്.

പൊലിമയെ പരിചയപ്പെടുത്തുകയും നാട്ടുത്സവത്തിലേക്ക് തക്കരിക്കുകയുടെ ക്ഷണപത്രിക കൂടിയാണീ കുറിമാനം. എല്ലാ വീടുകളിലും ക്ഷണപത്രിക എത്തും.

നിങ്ങളുടെ ഒരു സുഹൃത്തിനും പൊലിമ വിശേഷം പറയാൻ ഈ ക്ഷണപത്രികയുടെ ഹാർഡ്/ സോഫ്റ്റ് കോപ്പി ഉപയോഗിക്കാം.

സോഫ്റ്റ് കോപ്പി നാളെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും.

കൂടുതൽ വാർത്തകൾ,  ഫോട്ടോകൾ പിന്നിട് പോസ്റ്റ് ചെയ്യും.

No comments:

Post a Comment