Monday 27 August 2018

റോഡ്ഷോയിൽ പങ്കെടുക്കുന്നവരോട് .

റോഡ്ഷോയിൽ
പങ്കെടുക്കുന്നവരോട്  ..

ഒരു മണിക്കൂർ മുമ്പ് റോഡ്ഷോ അനൗൺസ്മെന്റ് വഴി നീളം നടക്കും.

റോഡ്ഷോ ഇൻചാർജിന്റെ (പി. കരീം & ഫൈസൽ )  എന്നിവരുടെ വാഹനം മുമ്പിൽ.  അവരുടെ വാഹനങ്ങൾ മുൻകടക്കാതിരിക്കുക.

റോഡ് മാപ് അനുസരിച്ച് മാത്രം വാഹനം നീങ്ങുക.

പ്രധാനപ്പെട്ട ഓരോ പോയന്റിലും ഫ്ലാഗ്മാൻ ഉണ്ടാകും. അവരുടെ നിർദ്ദേശം പാലിക്കുക.

ആവശ്യത്തിന് ഇന്ധനം വണ്ടിയിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക.

വഴി മധ്യേ നിർഭാഗ്യവശാൽ വണ്ടി കേടായാൽ MIYU വോളണ്ടിയർസിന്റെ  സഹായത്തോടെ  മാറ്റുക. 

In case, എതിരേ വരുന്ന വാഹനങ്ങൾക്ക്  ഏറ്റവും മാനുമായ രൂപത്തിൽ വഴി സൗകര്യം ഒരുക്കി കൊടുക്കുക.

കൃത്യസമയത്ത് മൊഗറിൽ എത്തുക (4.00 മണിക്ക്). 4:10 ന് ഫ്ലാഗ് ഓഫ് ചടങ്ങ്.

വൈകി എത്തിയാൽ ഫ്ലാഗ്മന്റ്  അറിവോടെ ജംഗ്ഷനുകളിൽ നിന്ന് ജോയിൻ ചെയ്യുക.

സഭ്യമായ പ്രകടനങ്ങൾ മാത്രം അനുവദനീയം. 

സമാപനം പട്ല സ്കൂൾ ഗ്രൗണ്ടിൽ.

എല്ലാവർക്കും നന്മകൾ.

പൊലിമ റോഡ്ഷോ വിംഗ്

No comments:

Post a Comment