Friday 31 August 2018

നന്ദി, റോഡ് ഷോ വിജയിപ്പിച്ചതിന് ( പൊലിമ ഫയൽ )

നന്ദി,
റോഡ് ഷോ
വിജയിപ്പിച്ചതിന്

ഈ ഒരുമ എന്നുമുണ്ടാകണം.  ഇന്ന് നടന്ന റോഡ്ഷോ  വളരെ പൊലിമയോട് കൂടി വിജയിപ്പിച്ച മുഴുവൻ ടു വീലേർസ് വെഹിക്കിൾ റൈഡേർസിനും പൊലിമയുടെ കൃതജ്ഞത അറിയിക്കുന്നു. ഒപ്പം, ഇതിന് നേതൃത്വം നൽകിയ സ്പോർട്സ് , വളണ്ടിയർസ് ചെയർന്മാൻമാർക്കും 4 ഹൗസ് ക്യാപ്റ്റന്മാന്മാർക്കും റോഡ്ഷോയിൽ വളരെ താൽപര്യപൂർവ്വം അണിനിരന്ന മുഴുവൻ സൗഹൃദങ്ങൾക്കും നന്ദി.

റോഡ്‌ഷോക്ക് ആവേശം പകർന്ന് കൊണ്ട്, ഉണർത്തു പൊലിമയ്ക്ക്
നേതൃത്വം നൽകിയ ബഷീർ പട്ല , മഹമൂദ് പട്ല എന്നിവർക്കും പൊലിമ നന്ദി അറിയിക്കുന്നു.

വഴികളിലുടനീളം റോഡ്ഷോക്ക് ഹൃദ്യമായ സ്വീകരണം നൽകിയ പട്ലയിലെ മൊഗറടക്കമുള്ള  മുഴുവൻ പ്രദേശങ്ങളിലെയും സഹോദരീ സഹോദരർക്കും സ്നേഹപൂർവ്വം നന്ദി.

ചെയർമാൻ      ജ: കൺവീനർ
പൊലിമ             പൊലിമ

No comments:

Post a Comment