Friday 31 August 2018

പട്ല അണിഞ്ഞൊരുങ്ങുന്നു പൊലിമച്ചന്തവുമായി കൂറ്റൻ കമാനം

പട്ല അണിഞ്ഞൊരുങ്ങുന്നു
പൊലിമച്ചന്തവുമായി
കൂറ്റൻ കമാനം

ഇനി പൊലിമച്ചന്തം.
പട്ല ഇപ്പോൾ  അണിഞ്ഞൊരുങ്ങുന്ന തിരക്കിലാണ്. ആദ്യപടിയായി പട്ല പാലത്തിന് മുന്നിൽ സ്വാഗതമോതിക്കൊണ്ട് ഭീമൻ കമാനം ഇന്നലെ രാത്രി തന്നെ ഉയർന്നു.

പട്ലയിലെ രണ്ട് യുവബിസിനസ്സുകാരുടെ പ്രശസ്ത സംരംഭമായ ഗാലക്സി ക്രിയേഷൻസാണ് നാട്ടുത്സവ കമാന സ്പോൺസർ. 

PULLOZ ബ്രാൻഡിൽ ഇറങ്ങുന്ന ഇന്ത്യക്കകത്തും പുറത്തുമായി ഷർട്ട്സ്, ജീൻസ്, T ഷർട്സ്, ഷോർട്സ്, കുർത്താസ്‌, കന്തൂറ അടക്കം  ഏറ്റവും മികച്ച ക്ലാസ്സിക് മോഡൽ വസ്ത്രങ്ങൾ ഏറെ പ്രശസ്തമാണ്.

ഏറ്റവും ആകർഷകമായ രീതിയിൽ പൊലിമയുടെ ചേലും ചന്തവും ഒരൽപം പോലും കുറയാതെയാണ് കമാനം തയ്യാർ ചെയ്തിട്ടുള്ളത്.

No comments:

Post a Comment