Friday 31 August 2018

മാരത്തോൺ പൊലിമ അറിയിപ്പ്

മാരത്തോൺ പൊലിമ
അറിയിപ്പ്

ഫിനിഷിംഗ് പോയിന്റ്

നാല്പത് വയസ്സിന് മുകളിലുള്ളവരുടെ ഫിനിഷിംഗ് പോയിന്റ് ഉളിയത്തട്ക്ക

ജൂനിയേർസിന്റെ  (നാല്പതോ അതിന് താഴെ പ്രായമുള്ളവർ ) ഫിനിഷിംഗ് പോയിന്റ് പട്ല ജി. എച്ച്. എസ്. എസ്. ഗ്രൌണ്ട് 

സ്പ്പോർട്സ് & ഗെയിംസ് വിംഗ്, പൊലിമ

No comments:

Post a Comment