Friday 31 August 2018

ഇശൽ പൊലിമ മാറ്റിവെച്ചു

ഇശൽ പൊലിമ
മാറ്റിവെച്ചു

ഈ മാസം 28, 29 തിയതികളിൽ നിശ്ചയിച്ചിരുന്ന കൊല്യ, മൊഗർ ഇശൽ പൊലിമ സെഷനുകൾ അടുത്ത ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചു.

അസൗകര്യങ്ങളുണ്ടായതിൽ ക്ഷമ ചോദിക്കുന്നു.

ഷെഡ്യൂൾ മാനേജ്മെന്റ്,
പൊലിമ

No comments:

Post a Comment