Monday, 27 August 2018

വരുന്നു പൊലിമയുടെ "കാഴ്ച" എക്സിബിഷൻ

വരുന്നു
പൊലിമയുടെ
"കാഴ്ച" എക്സിബിഷൻ

കാഴ്ചയുടെ ലോകത്തിന്റെ അഹങ്കാരത്തിലാണ് നാം. കൃഷ്ണമണികളുടെ തിളക്കങ്ങളിൽ മതിമറന്ന ഒരു ഭൂമിക മാത്രമേ നമ്മുടെ പരിഗണനയിലുള്ളൂ. കാഴ്ചക്കിടയിലെ ചെറിയ "വലക്കെട്ടൽ " പോലും നമ്മെ അസ്വസ്ഥരാക്കുന്നു. 

ഇതൊന്നുമില്ലാത്ത കുറെ ജീവിതങ്ങൾ. കാണാത്ത ലോകത്തിന്റെ സൗന്ദര്യം കേട്ടിട്ടുപോലും ആരോടും പരിഭവപ്പെടാത്ത മനുഷ്യർ. അവരുടെ ആദാനപ്രദാനങ്ങൾ, കൊണ്ട്കൊടുക്കലുകൾ , ക്രയവിക്രയങ്ങൾ, ദൈനം ജീവിതത്തിലെ ഓരോ അണു നിമിഷങ്ങൾ !

കാണണം, കണ്ടേ തീരൂ.
പൊലിമ ഒരുക്കുന്ന രണ്ട് ദിവസത്തെ എക്സിബിഷൻ, കാഴ്ച !
നവംബർ 25, 26 തിയതികളിൽ.
പട്ല സ്'കൂളിൽ..

No comments:

Post a Comment