കടലും കടന്ന്
ഇശൽ പൊലിമ
നാളെ ഖത്തറിൽ
അറബ് നാടുകളിലും ഇശൽ പൊലിമ എത്തിക്കഴിഞ്ഞു. പ്രവാസി പട്ലക്കാർക്ക് ശരിക്കും പൊലിമ വല്ലാത്ത അനുഭൂതിയായി മാറിക്കഴിഞ്ഞു.
നാട്ടിലെ ഇശൽ പൊലിമയുടെ ഓഡിയോ കേട്ടും, വീഡിയോ ക്ലിപ്സ് കണ്ടും ബ്ലോഗ്, എഫ്.ബി. പേജുകളിലെ ഫോട്ടോകൾ നോക്കിയും പൊലിപ്പിച്ച ടെക്സ്റ്റുകൾ വായിച്ചും പ്രവാസികൾ എത്ര ദിവസങ്ങൾ കഴിച്ചുകൂട്ടും.
പൊലിമ ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നാളെ പട്ലക്കാർ ദോഹ കോർണീഷിൽ സന്ധ്യക്ക് ഒന്നിക്കുന്നു. ഒന്നിച്ചിരുന്ന് സംഗീത സാന്ദ്രമായ ഇശൽ രാവിന്റെ ഭാഗമാകുന്നു.
ഷംസുദ്ദീൻ പട്ല, കെ. എസ്. സൈഫുദ്ദിൻ, ഹനീഫ് പേരാൽ, കെ. എസ്. മജീദ്, ജുനൈദ് കൊല്യ, ആസിഫ് പട്ല, റിയാസ് മൊഗർ, സമീർ കുന്നിൽ, സാബിർ ബൂഡ്, ശബീർ ബൂഡ് ' തുടങ്ങിയ പട്ലക്കാരുടെ കണ്ണിലുണ്ണികളാണ് ഈ പ്രോഗ്രാമിന് ചുക്കാൻ പിടിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഹനീഫ് പേരാലിനെ ബന്ധപ്പെടുക.

No comments:
Post a Comment