പതാകദിനത്തോടെ
തിങ്കളാഴ്ച പൊലിമക്ക്
തുടക്കം കുറിക്കും
തിങ്കൾ പതാകദിനം. രാവിലെ പതാക ഉയർത്തും. പൊലിമ ഉത്സവത്തിന്റെ കൊടിയുയർത്തൽ ചടങ്ങ് കൂടിയാണിത്. വാർഡ് മെമ്പർ എം. എ. മജീദ് അsക്കമുള്ളവർ ചടങ്ങിൽ സംബന്ധിക്കും.
പതാകദിനം പൊലിപ്പിക്കാൻ നാട്ടുകാരിൽ നിന്ന് നല്ല അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
അന്നേ ദിവസം മുഴുവൻ നാട്ടുകാരും പൊലിമ ഫ്ലാഗ് ധരിക്കാൻ സംഘാടക സമിതി അഭ്യർഥിക്കുന്നു.
കീശയിൽ കുത്താൻ പാകത്തിനു ബാഡ്ജ് രൂപത്തിലുള്ള ഫ്ലാഗ് റെഡിയാണ്.

No comments:
Post a Comment