▪
*മൗനത്തിന്റെ ഭാഷ*
..................................
.
അസ്ലം മാവിലെ
...................................
Times of India യുടെ മുൻ editorial opinion editor & associate editor ജഗ് സുരയിയ്യ സർ തന്റെ ബ്ലോഗിൽ കുറിച്ചിട്ടത് അതിന്റെ ഭംഗി പോകാതിരിക്കാൻ ആദ്യം അങ്ങിനെ തന്നെ താഴെ കുറിച്ചിടുന്നു. ശരിക്കും ഒരു കഥ അദ്ദേഹവും പകർത്തുകയാണ്.
Two old men, friends of many years standing, would meet in each other’s house every day. They would sit in perfect silence for a couple of hours, then the visitor would get up and leave, without a word of farewell.
The inevitable happened and, in the natural course of things, one of the old men died. “You must miss him a lot, ” said a condoler to the survivor. “I do,” replied the bereaved friend. “What I particularly miss are the long conversations we used to enjoy with each other.”
ആശയം ഇങ്ങനെ :
രണ്ട് പേർ, പ്രായമായി, അവർ സുഹൃത്തുക്കളുമാണ്. എന്നുമൊരാൾ തന്റെ സുഹൃത്തിന്റെ വിട്ടിലെത്തും. കുറെ നേരം ഇരിക്കും, മണിക്കൂറുകളോളം. ഒന്നും മിണ്ടില്ല. നീണ്ട മൗനം മാത്രം. വന്ന സുഹൃത്ത് യാത്രാമൊഴി പോലും പറയാതെ അവിടെ നിന്ന് പടിയിറങ്ങി തന്റെ വീട്ടിലേക്ക് തിരിക്കും. എന്നും ഇങ്ങിനെ തന്നെ.
രോഗബാധിതനായി അവരിലൊരാൾ മരണത്തിന് കീഴടങ്ങി. തന്റെ ചിരകാല സുഹൃത്തിനെ നഷ്ടപ്പെട്ട, ബാക്കിയായ മനുഷ്യനെ ആശ്വസിപ്പിക്കാനായി ഒരാൾ അടുത്ത് വന്നു. " ശരിക്കും സുഹൃത്തിന്റെ വിയോഗം താങ്കളൾക്ക് മിസ്സ് ചെയ്യുന്നുണ്ടല്ലേ ? "
അതിനാ വൃദ്ധന്റെ മറുപടി ഇങ്ങനെ : "അതെ, ശരിക്കും. *എന്നെ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ഒരു ദിവസം പോലും മുടങ്ങാത്ത ഞങ്ങളുടെ ആ ദീർഘ നേരത്തെ മധുര മനോഹര സംഭാഷണമാണ് "*
മൗനത്തിന്റെ ഭാഷയുടെ സൗന്ദര്യം പൂർണ്ണാർഥത്തിൽ ഉൾക്കൊള്ളാൻ ഇതിലപ്പുറം വേറൊരു സോദാരണ Situation ഞാൻ വായിച്ചിട്ടില്ല,
ശബ്ദത്തിന്റെ അസാനിധ്യത്തെക്കാളേറെ, അതുൾക്കൊള്ളുന്ന അർഥത്തിന്റെ നിറ സാനിധ്യമാണ് മൗനത്തിന്റെ ഭാഷയെ സമ്പന്നവും സമ്പുഷ്ടവുമാക്കുന്നത്.
നന്മയുള്ള രാത്രി !
...........................🌱

No comments:
Post a Comment