പൊലിമ
ഇപ്പോഴാണ്
ശരിക്കും
പൊലിമയായത്
സെപ്തംബർ 29, വെള്ളിയാഴ്ച വൈകുന്നേരം പട്ല സ്കൂളിൽ ചേർന്ന യോഗം ഓർമയുണ്ടോ ?
ആ യോഗത്തിൽ നൂറിനടുത്ത് ആളുകൾ എത്തിയിരുന്നു. അന്നത്തെ നിങ്ങളുടെ മനസ്സിലുണ്ടായിരുന്ന ഉത്സവ സങ്കൽപം ഒന്ന് ഓർത്ത് നോക്കിയേ ?
എന്നിട്ട്, ഇന്ന് വരെയുള്ള പൊലിമ പ്രചരണാഘോഷ പരിപാടികൾ അതുമായൊന്ന് താരതമ്യം ചെയ്യാമോ ?
അതും കഴിഞ്ഞ് നവംബർ 20 മുതൽ ഡിസംബർ 24 വരെയുള്ള സന്തോഷദിനങ്ങൾ കൂടി വെറുതെ ഒന്ന് ബാക്കിയുമായി compare ചെയ്തേ ?
ശരി, ഇനി ഞാൻ പറയാം. ഇതാണ് ഉത്സവം. ഒരാൾക്ക് ഒരു പ്രോഗ്രാം മിസ്സായാൽ മറ്റൊന്ന് അയാൾക്ക് ആസ്വദിക്കാൻ ലഭിക്കുന്ന ഉത്സവം. ഏറ്റവും കുറഞ്ഞത് മൊത്തം ഉത്സവത്തിലെ ഇനങ്ങളിൽ ഒന്നെങ്കിലും. എല്ലാം മറന്ന് അകമഴിഞ്ഞ സഹകരണത്തോടെ സഹവർത്തിത്വതോടെയുള്ള .ഫെസ്റ്റിവൽ.
ഒന്ന് പറയാം, യുവാക്കളാണ് വരും ടേണിൽ പൊലിമകളുടെ ചുക്കാൻ പിടിക്കേണ്ടത്. കന്നിപ്പൊലിമയിലെ കൈ കുറ്റങ്ങൾ ശ്രദ്ധിച്ചു, അതിന്റെ പോംവഴികൾ കണ്ടെത്താൻ നിങ്ങളുടെ ബദ്ധശ്രദ്ധക്കാകണം. എന്നും UPDATE ചെയ്യാനുള്ള താൽപര്യവും കമ്മിറ്റ്മെൻറും യുവാക്കൾക്കു ഇടമുറിയാതെയുണ്ടാകണം.
ഇനി നാം ഉത്സവത്തിന്റെ ദിനങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ഏറ്റവും ചെറിയ പ്രൊഗ്രാം മുതൽ മെഗാ ഇവൻറു വരെ കടന്ന് പോകും. സൗകര്യം ഉണ്ടാക്കി അവയുമായി സഹകരിക്കുവാനും പൊലിമയുടെ ഇഴയറ്റാത്ത ബന്ധം നിലനിർത്താനും ശ്രമിക്കുക. പൊലിമ നമ്മുടെതാണ്.
പൊലിമയുടെ ഇത് വരെയുള്ള വിജയങ്ങൾക്ക് പിറകിൽ യുവാക്കളുടെയും മുതിർന്ന വിദ്യാർഥികളുടെയും സജീവ സാനിധ്യവും സഹകരണവുമാണ്. എല്ലാം നല്ല മനസ്സോടെ കാണാൻ മാത്രം വിശാലത കാണിച്ചുവെന്നതാണ് യുവാക്കളുടെ ഏറ്റവും വലിയ നന്മ. പൊലിമയുടെ ഇക്കഴിഞ്ഞ എല്ലാ പരിപാടികളിലും ആ വിശാലമനസ്കത കാണൻ സാധിച്ചു, ഇനിയുമാകണം.
പൊലിമ നാൾക്കുനാൾ ജനകീയമാകാൻ നമ്മുടെ നാട്ടിലെ വിവിധ ദിക്കുകളിലെ റിമോട്ട് കൂട്ടായ്മകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിനിയും ഉണ്ടാകുമെന്ന് ശുഭപ്രതീക്ഷയുമുണ്ട്.
ഇന്ന് നടന്ന പ്രസ്മീറ്റിൽ മാധ്യമ പ്രവർത്തകർ നമ്മുടെ പ്രോഗ്രാം ചാർട്ട് കണ്ട് അത്ഭുതം കൂറിയിപ്പാഴും ഞങ്ങളുടെ പ്രതീക്ഷ, യുവനിര തന്നെ.
ഉപസംഹരിക്കാം, കുറിപ്പിന്റെ തുടക്കത്തിൽ സൂചിപ്പിച്ച അവ്യക്തത മാറിമാറി വന്നു കഴിഞ്ഞു. നമുക്കീ പൊലിമയുടെ നിലാവെളിച്ചത്തിൽ ആത്മവിശ്വാസത്തോടെ തന്നെ ഉലാത്താം. നന്മകൾ നേരുന്നു !
അസ്ലം മാവില
ജ: കൺവീനർ, പൊലിമ

No comments:
Post a Comment