Monday, 27 August 2018

പൊലിമ* *സ്പോർട്ട്സ് & ഗെയിംസ്* *ലാസ്റ്റ് ചാൻസ്* നവംബർ 15 ( പൊ- ഫയൽ )

*പൊലിമ*
*സ്പോർട്ട്സ് & ഗെയിംസ്*
*ലാസ്റ്റ് ചാൻസ്*
*നവംബർ 15*

ഇനിയൊരു ചാൻസില്ല. നവംബർ 15 വരെ നീട്ടിയത് നിരന്തരമായ അഭ്യർഥന പരിഗണിച്ച്. പേര് കൊടുക്കാൻ വിട്ട് പോയവർ തിരിഞ്ഞും മറിഞ്ഞും നോക്കാതെ എൻട്രി ഫോറം നൽകുക. 

ഇനിയിപ്പോൾ, സീനിയർ / ജൂനിയർ അങ്ങിനെയൊന്നില്ല. എല്ലാവർക്കും അപേക്ഷിക്കാം. ജനന തിയതി നിർബന്ധം. പട്ലക്കാരനാകണം. അതാണ് കണ്ടിഷൻ. 

ഫോമുകൾ   നാഫിയുടെ കയ്യിൽ  ലഭ്യം.  പ്രവാസികൾക്കു അപേക്ഷിക്കാൻ ഫോമും വേണ്ട. വലിയ ഫോമാക്കാതെ ഇത്രമാത്രം ചെയ്യുക - പേര്, വയസ്, മൽസരിക്കുന്ന ഇനങ്ങൾ  എന്നിവ മാത്രം എഴുതി സ്പോർട്സ് കൺവീനർക്ക്   വാട്സ്ആപ്പ് ചെയ്യുകയേ വേണ്ടൂ. നാലിലൊരു ഹൗസിൽ നിങ്ങളെ പെടുത്താം.

നാഫിയുടെ  Whatsap പഴയത് തന്നെ
0091 98958 76375. മറക്കരുത്, നവംബർ 15 , വൈകുന്നേരം 5 മണി (ഇന്ത്യൻ സമയം ) വരെ മാത്രം !

അതേയ്, പൊലിമ പാവാണ് , നിങ്ങളൊന്നും ഇല്ലെങ്കിൽ പിന്നെന്ത് പൊലിമ ! Hurry Up,  Man ...

_________________🔲

No comments:

Post a Comment