*ബഹ്‌റൈനിലെ കാക്ക*
⚫⚫⚫⚫⚫⚫⚫
ഷാർജ അന്താരാഷ്ട്ര പുസ്തകമേള ലോകത്തിലെ രണ്ടാമത്തെ മേളയാണത്രെ ഉൽഘടനദിവസം തന്നെ ഞാനവിടെ വിസിറ്റ് ചെയ്തു ഒരൊന്നൊന്നര മേള അത്ഭുത ജനക്കൂട്ടവും ഞാൻ തപ്പിപ്പിടിച്ചു മലയാളം പ്രസാധകരുടെ ഏരിയയിൽ കടന്നു ഒട്ടുമിക്ക മലയാളത്തിലെ പ്രസാധകരും അവിടെയുണ്ട് മാധ്യമവും സിറാജ് ഉം അവരുടെ ദിനപത്രവും വീക്കിലിയും ഫ്രീയായായി തന്നു പുസ്തകങ്ങൾക്കൊക്കെ നാട്ടിലെക്കാളും ഇരട്ടിയോളം വില (ഇന്ത്യൻ രൂപീസിനെ 10 കൊണ്ട് ഹരിച്ചാണ് വില നിശ്ചയിച്ചിട്ടുള്ളത് )ഒരു സ്റ്റാളിൽ ഒരാൾ ശഹാബുദ്ദീൻ പൊയ്ത്തും കടവിന്റെ *ബഹ്‌റൈനിലെ കാക്കകൾ* എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു സൂക്ഷിച്ചു നോക്കിയപ്പോൾ കഥാകൃത് തന്നെ അയാളുടെ കഥ വായിച്ചു ചിരിക്കുന്നു ( മുൻപൊരിക്കൽ ഒരു യാത്രയിൽ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു ) ബഹ്‌റൈനിലെ കാക്ക പരാമർശിക്കുന്നത് ഒറിജിനൽ കാക്കയെപ്പറ്റിയാണോ അതോ ഫേസ്ബുക്കിൽ ചീത്തവിളികേൾകുന്ന കാക്കാമാരെ പറ്റിയാണോ എന്നറിയാനുള്ള കൗതുകം കൊണ്ട് ഞാനാ ബുക്ക് വാങ്ങിക്കാൻ തീരുമാനിച്ചു 280 റുപ്പീസിന്റെ ബുക്കിനു 28 ദിർഹം എന്നാലും കഥാകൃത്തിന്റെ കൈയൊപ്പോടു കൂടി കിട്ടുന്ന ബുക്ക് ഞാൻ വാങ്ങി അന്നേരം rt യിൽ ഇടാൻ അയാളുടെ കൂടെ ഒരു സെൽഫിയെടുക്കാൻ പൂതിയായി പക്ഷേ മൊബൈൽ ചാർജ് 5% സെൽഫി നടന്നില്ല അടുത്ത സ്റ്റാളിലൂടെ കറങ്ങിനടന്നപ്പോൾ പാചകപുസ്തക ശേഖരത്തിൽ ഒരു ബുക്ക് "കൊതിയൂറും മുസ്ലിം വിഭവങ്ങൾ " അടുത്തത് " ക്രിസ്ത്യൻ വിഭവങ്ങൾ " പക്ഷെ ഹിന്ദു വിഭവം അവിടെങ്ങും കണ്ടില്ല അവിടെയും ഹിന്ദു ഉണർന്നിട്ടില്ല പാവം മേജർ രവി അറിഞ്ഞു കാണില്ല
ഇനിയാണ് ക്ലയ്മാക്സ് എന്ത് വായിക്കണം എന്ന വലിയ ധാരണ ഇല്ലാത്തതു കൊണ്ടും പുസ്തകങ്ങൾ എക്സ്പെൻസീവ് ആയത് കൊണ്ടും വേറൊന്നും വാങ്ങാൻ നില്കാതെ വണ്ടി വിട്ടു ദുബായിലെത്തി ശരിക്കും ബഹ്‌റൈനിലെ കാക്ക ആരാണെന്നറിയാനുള്ള ആകാംക്ഷയിൽ വണ്ടീന്ന് ബുക്കെടുക്കാൻ നോക്കിയപ്പോഴാണ് മനസ്സിലായത് സെൽഫി എടുക്കാൻ നിക്കുന്നതിനിടെ ബഹ്‌റൈനിലെ കാക്കയെ ഞാനവിടെ മറന്നു വെച്ചു.. തിരിച്ചു പോയി എടുത്തോണ്ട് വരാൻ വീണ്ടും ഒരു 25 ദിർഹം വേണം അങ്ങനെ ബഹ്‌റൈനിലെ കാക്ക എൻറെ മനസ്സിലെ ജിജ്ഞാസയായി നിലനിൽക്കുന്നു..
ആരെകിലും വായിച്ചിട്ടുണ്ടെങ്കിൽ ആ കാക്കയെ ഒന്ന് എനിക്കു പരിചയപ്പെടുത്തി തരണം.. 😥
കാദർ അരമന.. ✒

No comments:
Post a Comment