Monday, 27 August 2018

കുറഞ്ഞത് 10 പേർ വേണം - പൊലിമ ഫയൽ

കുറഞ്ഞത് 10 യുവാക്കളെ കണ്ടെത്തി ഈ ഗ്രൂപ്പിൽ ചേർക്കുക. അവരുടെ പേര് പറഞ്ഞാൽ മതി.

ഇശൽ പൊലിമയിലെ സംഘാടനത്തിലും മറ്റും സജീവമായ, വളരെ ഉത്തരവാദിത്വ ബോധമുള്ള പത്ത് യുവാക്കൾ.

പെൺകുട്ടികളടക്കമുള്ള 15 പേരാണ് എക്സിബിഷന്റെ ആളുകൾ . അവരുടെ കൃത്യനിർവ്വഹണത്തിലും, ഫുഡ്, അക്കമഡേഷൻ, ട്രാൻസ്പൊർട്ടേഷൻ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കാര്യത്തിൽ വളരെ ഉത്തരവാദിത്വത്തോടെ ശ്രദ്ധിക്കേണ്ടത്  നാമെല്ലാവരുമടങ്ങിയ ടീമായിരിക്കും.

ഇശൽ പൊലിയ
പട്ലയുടെ
ഹൈറേഞ്ചുകളിലേക്ക്
നവംബർ 19 ന്
കോയപ്പാടിയിൽ

കോയ പാടിയിരിക്കാം, പാടിയിട്ടില്ലായിരിക്കാം. പക്ഷെ,
നവംബർ 19 ന് രാത്രി കോയപ്പാടിയിൽ പാടുന്നത് പൊലിമ യുവഗായകർ.


No comments:

Post a Comment